National

മോദി സർക്കാറിന്റെ പെട്രോൾ വില വർദ്ദനവിന് എതിരെ പ്രതിഷേധിക്കൂ... ഈ ഹർത്താലിനോട് പരിപൂർണ്ണമായും സഹകരിക്കും... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

മോദി സർക്കാരിന് അഞ്ചു വർഷംകൊണ്ട് ലഭിച്ചത് 12,04,307 കോടി രൂപയാണ്.' ക്രൂഡ് ഓയിൽ വില 112 ഡോളർ ആയിരുന്ന 2014 ൽ യു പി എ സർക്കാർ 72 രൂപക്ക് നൽകിയ പെട്രോൾ ഇപ്പോൾ മോദി നൽകുന്നത് 82 രൂപക്ക്. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വിലയാകട്ടെ ബാരലിന് 77 ഡോളർ മാത്രം.. കണക്ക് ഇതായിരിക്കേ ഹർത്താലിനെതിരെയുള്ള എല്ലാ അരാഷ്ട്രീയ വാദങ്ങളും രാഷ്ട്രീയക്കാരും ഭരണകൂടവും ചേർന്ന് നടത്തുന്ന രാഷ്ട്രീയ കച്ചവട കുതന്ത്രങ്ങൾ തന്നെയാണ്..

മോദി സർക്കാറിന്റെ പെട്രോൾ വില വർദ്ദനവിന് എതിരെ പ്രതിഷേധിക്കൂ... ഈ ഹർത്താലിനോട് പരിപൂർണ്ണമായും സഹകരിക്കും... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

പ്രളയത്തിന്റെ കെടുതികൾക്കിടയിലും ഇന്നത്തെ ഹർത്താലിനെ ഞാൻ സ്വാഗതം ചെയ്യുന്നു.. ഈ ഹർത്താലിനോട് പരിപൂർണ്ണമായും സഹകരിക്കും.. കാരണം പ്രളയത്തിൽ പോലും വൻ കൊള്ളയാണ് പെട്രോൾ വില വർദ്ദനവ് വഴി ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പെട്രോൾ വില വർദ്ദനവിനെതിരെ നിലപാട് കടുപ്പിച്ച്.പെട്രോൾ വില 50 രൂപയാക്കും എന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന മോദി സർക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 9.81 രൂപയാണ് പെട്രോളിനു മാത്രം വർദ്ധിപ്പിച്ചത്. 

മോദി സർക്കാറിന്റെ പെട്രോൾ വില വർദ്ദനവിന് എതിരെ പ്രതിഷേധിക്കൂ... ഈ ഹർത്താലിനോട് പരിപൂർണ്ണമായും സഹകരിക്കും... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

പെട്രോൾ, ഡീസൽ നികുതിയിൽ നിന്നു കേന്ദ്രത്തിന് ഇതുവരെ ലഭിച്ചത് 11 ലക്ഷം കോടിയുടെ വരുമാനം. മോദി അധികാരമേറ്റ 2014 മെയ് മാസത്തിനുശേഷം എക്‌സൈസ് നികുതി 211.7 ശതമാനം വർധിപ്പിച്ചു. അന്ന് ഒരു ലിറ്റർ പെട്രോളിന് നികുതി 9.2 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 19.48 രൂപയാണ്. ഡീസലിന്റെ എക്‌സൈസ് തീരുവയിൽ 443.06 ശതമാനം വർധന. അന്ന് ഒരു ലിറ്റർ ഡീസലിന്റെ എക്‌സൈസ് തീരുവ 3.46 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 15.33 രൂപയാണ്. എക്‌സൈസ് നികുതി 12 തവണയാണ് മോദി സർക്കാർ കൂട്ടിയത്. ഇതുമൂലം കേന്ദ്രത്തിന് 1.05 മുതൽ 2.57 ലക്ഷം കോടിവരെയാണ് ഓരോ വർഷവും ലഭിക്കുന്നത്. 

മോദി സർക്കാറിന്റെ പെട്രോൾ വില വർദ്ദനവിന് എതിരെ പ്രതിഷേധിക്കൂ... ഈ ഹർത്താലിനോട് പരിപൂർണ്ണമായും സഹകരിക്കും... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

മോദി സർക്കാരിന് അഞ്ചു വർഷംകൊണ്ട് ലഭിച്ചത് 12,04,307 കോടി രൂപയാണ്.' ക്രൂഡ് ഓയിൽ വില 112 ഡോളർ ആയിരുന്ന 2014 ൽ യു പി എ സർക്കാർ 72 രൂപക്ക് നൽകിയ പെട്രോൾ ഇപ്പോൾ മോദി നൽകുന്നത് 82 രൂപക്ക്. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വിലയാകട്ടെ ബാരലിന് 77 ഡോളർ മാത്രം.. കണക്ക് ഇതായിരിക്കേ ഹർത്താലിനെതിരെയുള്ള എല്ലാ അരാഷ്ട്രീയ വാദങ്ങളും രാഷ്ട്രീയക്കാരും ഭരണകൂടവും ചേർന്ന് നടത്തുന്ന രാഷ്ട്രീയ കച്ചവട കുതന്ത്രങ്ങൾ തന്നെയാണ്.. പെട്രോൾ വില വർദ്ദനവിന് എതിരെയുള്ള ജനകീയ പ്രതിരോധമായി ഹർത്താൽ മാറിത്തീരട്ടെ.. പ്രതിരോധം ഒരിക്കലും വൈകരുത്.. ഇത് അൽപ്പം വൈകിയെങ്കിലും ഈ ജനകീയ പ്രതിക്ഷേധം താക്കീതാവട്ടെ.. ഭരണകൂട കൊളളയ്ക്ക്..

advertisment

News

Super Leaderboard 970x90