National

മധ്യപ്രദേശില്‍ എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി.

ഇർഫാൻ എന്ന 20 കാരനും ആസിഫ് എന്ന 24 കാരനും ചേർന്നാണു് ഈ കുഞ്ഞിനു നേരെ ക്രൂരത ചെയ്തത്.. ഡൽഹി നിർഭയ റേപ്പ് മോഡലിൽ.. കുഞ്ഞു ശരീരമാകെ കടിച്ചു കീറിയ പാടുകൾ, മൂക്കുകൾ തകർന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഘനമുള്ള വസ്തുക്കൾ കുത്തി ഇറക്കിയത് കൊണ്ടു ആന്തരിക അവയവങ്ങൾ പുറത്തു വന്നു.... അത്രയും ഭീകരമായി.. നാട്ടുകാരാണു് പ്രതികളെ പിടികൂടി പോലീസിനു് നൽകിയതു്...

മധ്യപ്രദേശില്‍ എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി.

ഇത്തവണ മധ്യപ്രദേശിൽ നിന്നും.. ദിവ്യ എന്ന എട്ടു വയസ്സുകാരി.. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ മരണത്തോട് മല്ലിടുന്നു.. സംഭവം നടന്നതു് മദ്ധ്യപ്രദേശിലെ മൺസോർ നഗരത്തിൽ..ഇർഫാൻ എന്ന 20 കാരനും ആസിഫ് എന്ന 24 കാരനും ചേർന്നാണു് ഈ കുഞ്ഞിനു നേരെ ക്രൂരത ചെയ്തത്.. ഡൽഹി നിർഭയ റേപ്പ് മോഡലിൽ.. കുഞ്ഞു ശരീരമാകെ കടിച്ചു കീറിയ പാടുകൾ, മൂക്കുകൾ തകർന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഘനമുള്ള വസ്തുക്കൾ കുത്തി ഇറക്കിയത് കൊണ്ടു ആന്തരിക അവയവങ്ങൾ പുറത്തു വന്നു.... അത്രയും ഭീകരമായി.. നാട്ടുകാരാണു് പ്രതികളെ പിടികൂടി പോലീസിനു് നൽകിയതു്...

ഇന്ത്യയിൽ ഇതൊരു നിത്യസംഭവമായിരിക്കുന്നു.. പക്ഷേ.. ചിലതു് നമ്മൾ അറിയാനും, പ്രതികരണ ശേഷി ഉയർന്നു വരാനും താമസമോ.പ്രതികരണങ്ങളിൽ ഉദാസീനതയോ ഉണ്ടാകുന്നതു് എന്തു് കൊണ്ടാവും... പലതും നമ്മളിൽ നിന്നു മറക്കപ്പെടുന്നുണ്ടോ.. ഉണ്ടങ്കിൽ എന്തുകൊണ്ടാവും..? സംശയം വേണ്ട.. മതവും രാഷ്ട്രീയവും തന്നെ കാരണം..

മധ്യപ്രദേശില്‍ എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി.

മനുഷ്യന്റെ മാനവിയ ബോധം ഉയർന്നു വരേണ്ടയിടത്ത് ഇരയുടെയും, വേട്ടക്കാരുടേയും ജാതിയും മതവും നോക്കി പ്രതികരിക്കുന്ന അവസ്ഥ നമ്മൾ അറിയാതെ രൂപപ്പെട്ടിരിക്കുന്നു.. ഇത്തരം വിഭാഗിയത സൃഷ്ടിക്കാൻ സംഘപരിവാറും, ഇസ്ലാം മതവാദികളും.. ശ്രമിക്കുമ്പോൾ കരുതിയിരിക്കേണ്ടിയിരിക്കുന്നു...

സംഭവം നടന്നതു് സംഘപരിവാർ ഭരിക്കുന്ന രാമരാജ്യത്തു്.. കൊലപാതകികൾ മുസ്ലിം മത വിശ്വാസികൾ..! നിങ്ങൾ പരസ്പരം മൂടിവച്ചാലും സത്യം പുറത്തു വരും.. കാരണം കത്വായിലെ അസിഫയേയും.. മൺസോറിലെ ദിവ്യയേയും മനുഷ്യ കുഞ്ഞുങ്ങളായി കാണുന്ന, നിങ്ങൾക്ക് പരിചിതമല്ലാത്ത ഒരു പൊതു സമൂഹം ഇവിടെയുണ്ട്.. അത് ഓർമ്മയിരിക്കട്ടെ..

advertisment

News

Related News

    Super Leaderboard 970x90