Kerala

‘മോദി തരംഗത്തില്‍ കര്‍ണാടകയും ബിജെപി തൂത്തുവാരും; കേരളം ത്രിപുരയാവാൻ കേവലം മൂന്നു വർഷത്തെ കാത്തിരിപ്പു മാത്രം’ - വീണ്ടും കെ സുരേന്ദ്രന്‍

ഫലം വരുമ്പോൾ ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയിൽ മാത്രമല്ല തെക്കും സാധ്യമാണെന്ന് കർണ്ണാടക തെളിയിക്കും.

‘മോദി തരംഗത്തില്‍ കര്‍ണാടകയും ബിജെപി തൂത്തുവാരും; കേരളം ത്രിപുരയാവാൻ കേവലം മൂന്നു വർഷത്തെ കാത്തിരിപ്പു മാത്രം’ - വീണ്ടും കെ സുരേന്ദ്രന്‍

ആറു മാസം മുൻപ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാൽ അറുപത്. കോൺഗ്രസ്സിന് കേവലഭൂരിപക്ഷവും. ഫലം വരുമ്പോൾ ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയിൽ മാത്രമല്ല തെക്കും സാധ്യമാണെന്ന് കർണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാൻ കേവലം മൂന്നു വർഷത്തെ കാത്തിരിപ്പു മാത്രം.

advertisment

News

Related News

    Super Leaderboard 970 X 90