Kerala

"ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതി ബഹു: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഓണത്തിനു വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി സർക്കാർ ഇത്തവണയും നടപ്പാക്കുന്നു.

 "ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതി ബഹു: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഓണത്തിനു വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി സർക്കാർ ഇത്തവണയും നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് അങ്കണത്തിൽ നിർവഹിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും പച്ചക്കറി തൈകൾ നട്ടു. കഴിഞ്ഞ വർഷം വൻ വിജയമായിരുന്ന പദ്ധതിയുടെ ഭാഗമാകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വീട്ടുവളപ്പിലും ടെറസുകളിലും മറ്റും കൃഷി ചെയ്ത് ഓണത്തിന് ആവശ്യമായ പച്ചക്കറി വിളയിച്ചെടുക്കാൻ എല്ലാവരും മുൻകൈയെടുക്കണം.

advertisment

News

Super Leaderboard 970x90