Kerala

നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങൾ അബുദാബിയിൽ നിന്ന് .....

നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങൾ അബുദാബി ആസ്ഥാനമായ വി പി എസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റ്റെ ചെയർമാൻ ഡോ. ഷംഷീർ വയലിൽ അയച്ചു തന്നു....

നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങൾ അബുദാബിയിൽ നിന്ന് .....

നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങൾ അബുദാബി ആസ്ഥാനമായ വി പി എസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റ്റെ ചെയർമാൻ ഡോ. ഷംഷീർ വയലിൽ അയച്ചു തന്നു. പി പി ഇ കിറ്റ്, എൻ 95 മാസ്കുകൾ, ബോഡി ബാഗുകൾ, ത്രീ ലയർ മാസ്കുകൾ എന്നിവയാണ് ഇന്നലെ അബുദാബിയിൽ നിന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിൽ എത്തിയത്. കാർഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചർ ഫ്‌ളൈറ്റിൽ ഉപകരണങ്ങൾ എത്തിച്ചത്. കോഴിക്കോട്ടുകാരനും, ഡോക്ടറുമായ ഷംഷീറിന്റെ ഈ ഉദ്യമം പ്രശംസനയീയമാണ്. ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് ഡോ ഷംഷീർ വയലിൽ ആരോഗ്യ വകുപ്പിന് കൈമാറിയത്.

advertisment

News

Related News

    Super Leaderboard 970x90