Kerala

കോഴിക്കോട് ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും മന്ത്രി കെ കെ ശൈലജ ടീച്ചർ വിതരണം ചെയ്തു.

കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘കൈയെത്തും ദൂരത്ത് ‘ എന്ന പദ്ധതി വിജയകരമായി പൂർത്തിയായി.

കോഴിക്കോട് ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും മന്ത്രി കെ കെ ശൈലജ ടീച്ചർ വിതരണം ചെയ്തു.

കോഴിക്കോട് ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും വിതരണം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒന്നാംഘട്ടമായി 2404 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും 747 ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തിരുന്നു. എന്നാല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 1300 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതോടെ ജില്ലയില്‍ ആകെ 3704 ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമായി. ഇതോടെ കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘കൈയെത്തും ദൂരത്ത് ‘ എന്ന പദ്ധതി വിജയകരമായി പൂർത്തിയായി.

advertisment

News

Related News

    Super Leaderboard 970x90