“വോട്ടെണ്ണുംവരെ ജനങ്ങളോടൊപ്പം, വോട്ടെണ്ണിക്കഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഒളിച്ചിരിക്കും” - ജോയ് മാത്യു

മുബൊക്കെ നൂറുകോടി ക്ലബ്ബിൽ കയറിപ്പറ്റാൻ സിനിമയെടുക്കണമായിരുന്നു ഇന്ന് കർണ്ണാടകയിൽ ഒരു എംഎൽ എ ആയാൽ മതി...

“വോട്ടെണ്ണുംവരെ ജനങ്ങളോടൊപ്പം, വോട്ടെണ്ണിക്കഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഒളിച്ചിരിക്കും” - ജോയ് മാത്യു

വോട്ടെണ്ണിക്കഴിയുന്നത്‌ വരെ ജനങ്ങളോടൊപ്പം വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളിൽ നിന്നും ഒളിച്ചോടി ഏതെങ്കിലും റിസോർട്ടിൽ
ഒളിച്ചിരിക്കുകയോ പാർട്ടി തടവിൽ കഴിയുകയോ ചെയ്യുന്നതിനെയാണോ
ഇൻഡ്യൻ ജനാധിപത്യം എന്ന് പറയുന്നത്‌

വാലില്ലാത്ത കഷ്ണം
------------------
മുബൊക്കെ നൂറുകോടി ക്ലബ്ബിൽ കയറിപ്പറ്റാൻ സിനിമയെടുക്കണമായിരുന്നു
ഇന്ന് കർണ്ണാടകയിൽ ഒരു എംഎൽ എ ആയാൽ
മതിയത്രെ-

advertisment

News

Super Leaderboard 970x90