Cinema

'പണം കൊണ്ടും പദവി കൊണ്ടും അധികാരത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ബി ജെ പി യുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണു കർണ്ണാടകയെ മുൻ നിർത്തിയുള്ള സുപ്രീം കോടതിയുടെ വിധി' - ജോയ് മാത്യു

റിസോട്ടുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരോ ഒളിച്ചോടിയവരോ അധികാരത്തിന്റെ എച്ചിലിലകൾക്കായി ഏത്‌ സമയവും കൂറുമാറാം- അങ്ങിനെ സുപ്രീം കോടതിയാൽ ഇപ്പോൾ സംരക്ഷിക്കപ്പെട്ട.

'പണം കൊണ്ടും പദവി കൊണ്ടും അധികാരത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ബി ജെ പി യുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണു കർണ്ണാടകയെ മുൻ നിർത്തിയുള്ള സുപ്രീം കോടതിയുടെ വിധി' - ജോയ് മാത്യു

സ്വേച്ഛാധിപത്യത്തിന്റെ പ്രകടിതരൂപമാണു ജനാധിപത്യ ധ്വംസനം- ഭരണഘടനയോടുള്ള ധിക്കാരത്തിന്റെ സ്വരം തന്നെയാണത്‌-പണം കൊണ്ടും പദവി കൊണ്ടും അധികാരത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ബി ജെ പി യുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണു കർണ്ണാടകയെ മുൻ നിർത്തിയുള്ള സുപ്രീം കോടതിയുടെ വിധി- എന്നാൽ ഇനിയാണു വോട്ടർമാരുടെ ഊഴം- റിസോട്ടുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരോ ഒളിച്ചോടിയവരോ അധികാരത്തിന്റെ എച്ചിലിലകൾക്കായി ഏത്‌ സമയവും കൂറുമാറാം- അങ്ങിനെ സുപ്രീം കോടതിയാൽ ഇപ്പോൾ സംരക്ഷിക്കപ്പെട്ട. ജനാധിപത്യമൂല്യത്തെ വെല്ലുവിളിച്ച്‌ മറുകണ്ടം ചാടുന്ന ജനപ്രതിനിധികളുടെ കാൽ തല്ലിയൊടിക്കുബോഴാണു ശരിക്കും ഒരാൾ കന്നടികൻ ആകുക-

#TAGS : joy mathew   bjp  

advertisment

News

Related News

Super Leaderboard 970x90