Thozhil
"സർക്കാരാശുപത്രിയിൽ ഡോക്ടറാകാൻ ആളെക്കിട്ടുന്നില്ല"... എന്താണ് ഇതിനുള്ള കാരണം? നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്
മെച്ചപ്പെട്ട ശമ്പളവും സൗകര്യങ്ങളും മാത്രമല്ല , സംരക്ഷണവും കൂടെ കിട്ടുമെന്നുള്ള വിശ്വാസമാണ് സ്വകാര്യ ആശുപത്രികളെ തിരഞ്ഞെടുക്കാൻ ഡോക്ടർമാരെയും പ്രേരിപ്പിക്കുന്നത്. ആക്രമണം നടത്തുന്നവർ സ്വന്തം കടയ്ക്കലാണJuly 10 2018 13:31 PM''കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പത്തിലൊന്നായി കുറഞ്ഞു''.... ശരിയാണോ? മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്
നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തോളം പേരുപോലും മറുനാട്ടുകാർ ആണെന്നാണ് ചില ഊഹക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ പകുതിയിൽ അധികവും കഴിഞ്ഞ പത്തു വർഷത്തിനകം കേരളത്തിൽ എത്തിയവരും ആണ്. ലോകത്ത് അപൂർവ്വJune 19 2018 12:26 PMഎന്താണ് തൊഴിൽ സ്ഥലത്തെ മാന്യത അഥവാ 'ഡിഗ്നിറ്റി അറ്റ് വർക്ക്'?
എന്ത് തൊഴിൽ ആയാലും, അത് ഒരു പൗരന്റെ അന്തസ്സിനും, മാന്യതയ്ക്കും അനുസരിച്ചു ചെയ്യാൻ ഉതകുന്ന രീതിയിൽ വിദേശ രാജ്യങ്ങളിൽ ഒക്കെയുള്ള നിയമാവലി ആണ് 'ഡിഗ്നിറ്റി അറ്റ് വർക്ക് പോളിസി (Dignity at Work Policy)'June 16 2018 10:30 AMകരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്വകാര്യമേഖലയിൽനിന്നുള്ളവരെ നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം... ഡോ.ടി.എം തോമസ് ഐസക്
കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്വകാര്യമേഖലയിൽനിന്നുള്ളവരെ നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം സംഘപരിവാർ അനുയായികളെ ആൾ ഇന്ത്യാ സർവീസിൽ തിരുകിക്കയറ്റാനും സംവരണതത്ത്വങ്ങൾ അട്ടിമറിക്കാJune 11 2018 15:24 PMനിപ്പ വൈറസ്: പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു
കോഴിക്കോട് ഉൾപ്പെടെയുള്ള എല്ലാ ജില്ലകളിലും പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് പിഎസ്സി പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാല 25,26 തിയതികളിലായി നടത്താനിരുന്ന പിജി എന്‍ട്രന്‍സ് പരീMay 24 2018 14:51 PMപിഎസ്സി പരീക്ഷയ്ക്ക് കൺഫർമേഷൻ നല്‍കുന്നതിന് അവസാന തീയതി മെയ് 20; മറ്റുള്ളവർക്ക് അവസരം നഷ്ടമാകും...
നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുള്ളതില്‍ രണ്ടര ലക്ഷത്തോളം പേര് ഇതുവരെ കണ്ഫര്മേഷന് നല്‍കിയിട്ടില്ല.നിശ്ചിത തീയതിക്കുള്ളില്‍ ഒറ്റത്തവണ രജിസ്ട്രേഷന് വഴി കണ്ഫര്മേഷന് നല്‍കാത്തവര്‍ക്കുMay 18 2018 09:55 AMഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന 10 ജോലികള്‍
അടുത്തിടെ ചെറിയൊരു മാന്ദ്യം സംഭവിച്ചെങ്കിലും സോഫ്ട്വെയര് നല്ല പണമുണ്ടാക്കാന്‍ പറ്റിയ മേഖലയാണ്. ഒരു വിധം മികച്ച കമ്പനികളില്‍ തുടക്കത്തില്‍ മൂന്നര ലക്ഷം രൂപ വരെ ശമ്പളം ലഭിക്കാം. മധ്യകരിയര്‍ കാലഘട്ടത്തMay 8 2018 17:22 PMജോലി പോകുന്ന ഇവര്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കുമോ?
വിവിധ മേഖലകളില്‍ ഇപ്പോള്‍ തന്നെ റോബോട്ടുകളുടെ വരവ് ദൃശ്യമായി തുടങ്ങി. അടുത്തിടെയാണ് ദുബായ് പൊലീസ് ഡ്യൂട്ടിക്കായി റോബോകോപ്പിനെ ഇറക്കിയത്. ഇതുപോലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്April 18 2018 12:04 PMപി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം....
ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാത്താത്തത് മൂലം പരീക്ഷാകേന്ദ്രം ഒരുക്കല്‍, അധ്യാപകരെ സജ്ജമാക്കല്‍, ചോദ്യപേപ്പര്‍ അച്ചടി എന്നിവക്കെല്ലാമായി വന്‍ സാമ്പത്തിക ബാധApril 17 2018 12:34 PMകേരളത്തിലെ ഒരു നല്ല വിഭാഗം ആളുകൾക്ക് അവരുടെ മക്കൾ ഡോക്ടറോ എഞ്ചിനീരോ ഐ.ടി മാനേജർ അല്ലെങ്കിൽ എം.ബി.എ എടുത്തു വല്ല കോർപ്പറേറ്റ് കമ്പിനികളിൽ മാനേജർ മാരൊ ആകണം എന്നാണ് മോഹം
ക്ലാസ്സിൽ ഉള്ള കുട്ടികൾ എല്ലാം എഞ്ചിനീറിങ്ങിനോ മെഡിസിനോ പോകുമ്പോൾ എനിക്കും പോകണം (പിയർ പ്രഷർ) എന്ന സ്ഥിയിൽ ആണ് വലിയ ഒരു വിഭാഗം.അതിനാൽ പത്താം തരം കഴിഞ്ഞാൽ എന്ട്രെസ്സു കടമ്പ കടക്കാൻ പറ്റിയ പാകത്തിൽ ആക്കApril 7 2018 09:49 AMപിഎസ്സിയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കിൽ ഇനി പിഴ അടയ്ക്കണം
അപേക്ഷയോടൊപ്പം തന്നെ 100 രൂപ കൂടി വാങ്ങും.പരീക്ഷ എഴുതിയവർക്ക് തുക തിരിച്ച് തന്നെ നൽകും.അതേസമയം എഴുതാത്തവരുടെ തുക പിഎസ്സിയിലേക്ക് വകമറ്റും.അതുപോലെതന്നെ പരീക്ഷയ്ക്ക് 40 ദിവസം മുൻപ് ഹാൾടിക്കറ്റ് ഡൗൺലോഡ്February 26 2018 22:07 PMസൗജന്യമായി ലോകം ചുറ്റി അഭിപ്രായം രേഖപ്പെടുത്തുക... മാസം ആറരലക്ഷം രൂപ ശമ്പളം, ആർക്കും അപേക്ഷിക്കാം
ലോകം ചുറ്റി സഞ്ചരിച്ച് താമസിക്കുന്ന ഹോം സ്റ്റേകളിലെ നിങ്ങളുടെ അനുഭവങ്ങള്‍ മികച്ച രീതിയില്‍ എഴുതുകയും, മികച്ച ഫോട്ടോകളും എടുത്ത് ബ്ലോഗ് തയ്യാറാക്കുകയുമാണ് ജോലി. നവമാധ്യമങ്ങളിലൂടെ അനുഭവങ്ങള്‍ പങ്കുവെക്കFebruary 25 2018 18:06 PMമസാലദോശ വീട്ടിലെത്തിക്കാനും ആശുപത്രിയിൽ നിന്നും ഹൃദയം മറ്റൊരിടത്ത് എത്തിക്കാനും വരെ ഡ്രോണുകൾ ഉപയോഗിക്കുന്ന കാലം വിദൂരമല്ല...
നമ്മുടെ സർക്കാർ ശ്രമിച്ചാൽ ഡ്രോൺ പൈലറ്റ് എന്ന, മലയാളി യുവാക്കൾ ഇഷ്ടപ്പെടുന്ന, ന്യായമായ ശമ്പളം കിട്ടുന്ന ഒരു തൊഴിൽ മേഖല ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആദ്യമായി ഡ്രോൺ എടുക്കുന്നവരെല്ലാം പൈലറ്റ് ആകുന്ന രീFebruary 13 2018 11:15 AM