വധുവിനെ ആവശ്യമുണ്ട്...വിവാഹപരസ്യവുമായി യുവാവ്

അച്ഛന്‍, അമ്മ, ഏട്ടന്‍, അനിയത്തി ഉള്‍പ്പെടുന്ന കുടുംബം ( ഏട്ടന്റെ കല്യാണം കഴിഞ്ഞു ).വലിയ കുടുംബം ഒന്നും അല്ല, ഇടത്തരം കുടുംബം.അച്ഛന്‍, അമ്മ. ഏട്ടന്‍ ( കച്ചവടം) അനിയത്തി ടെക്നോപാര്‍ക്കില്‍ ജോലി, ഏട്ടത്തി ഗള്‍ഫില്‍ നഴ്സായി ജോലി ചെയ്യുന്നു .. എന്നെക്കുറിച്ച് ഞാന്‍ പറയുന്നത് ശരിയല്ല... എന്റെ നാട്ടില്‍ അന്വേഷിക്കാം...

വധുവിനെ ആവശ്യമുണ്ട്...വിവാഹപരസ്യവുമായി യുവാവ്

ന്റെ #ഭാര്യയാകാനും മാതാപിതാക്കളുടെ #മരുമോളാകാനും എനിക്ക് ഒരു #വധുവിനെ ആവശ്യമുണ്ട്...

#ചെറുക്കന്റെ പേര് : #ജിതിന്‍

#സ്ഥലം : #കോഴിക്കോട് ജില്ലയില്‍ നിന്നും 30 അകലെ ഉണ്ണികുളം.
-------------------------------
#ജനന തീയതി : 15-10-1986
-----------------------

#ജന്മനക്ഷത്രം :
------------------
പൂരുരുട്ടാതി ( പ്രത്യേകിച്ച് കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ല)

#മതം / #ജാതി :
---------------------
ഹിന്ദു, തിയ്യ

#വിദ്യാഭാസയോഗ്യത :
-----------------------------------
എസ് എസ് എല്‍ സി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ് വര്‍ക്കിംഗ്...

#തൊഴില്‍ :
-----------------
കച്ചവടം ( ഓണ്‍ലൈന്‍ സേവനകേന്ദ്രം )

---------------------
പൊക്കം : 173 CM
തൂക്കം : 65 KG.
-------------------------------------
ഒരു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നില്ല, ആകെ ഉള്ളത് ഈ സോഷ്യല്‍ മീഡിയ ഉപയോഗം മാത്രം
-------------------------------------

അച്ഛന്‍, അമ്മ, ഏട്ടന്‍, അനിയത്തി ഉള്‍പ്പെടുന്ന കുടുംബം ( ഏട്ടന്റെ കല്യാണം കഴിഞ്ഞു )

വലിയ കുടുംബം ഒന്നും അല്ല, ഇടത്തരം കുടുംബം.

അച്ഛന്‍, അമ്മ. ഏട്ടന്‍ ( കച്ചവടം) അനിയത്തി ടെക്നോപാര്‍ക്കില്‍ ജോലി, ഏട്ടത്തി ഗള്‍ഫില്‍ നഴ്സായി ജോലി ചെയ്യുന്നു .. എന്നെക്കുറിച്ച് ഞാന്‍ പറയുന്നത് ശരിയല്ല... എന്റെ നാട്ടില്‍ അന്വേഷിക്കാം...
---------------------------------------

HOBBIES
-------------
WRITING, READING, PHOTOGRAPHY, MAKING NEW FRIENDS

INTERESTS:
-----------------
MUSIC, MOVIES, INTERNET, TRAVEL

SPORTS:
--------------
CRICKET, CARROM, CHESS
---------------------------------------
കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ്‌ ജില്ലക്കാര്‍ക്ക് മുന്‍ഗണന......
------------------------------
ഇത്തരത്തില്‍ ഒരു കല്യാണ ആലോചന എന്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തെന്നു ചോദിച്ചാല്‍, #മാട്രിമോണി സൈറ്റുകള്‍ക്ക് വെറുതെ പണം കൊടുക്കുകയാണെന്ന തിരിച്ചറിവ് വന്നതിനാല്‍.... (#സര്‍ക്കാര്‍ ജോലി വേണം എന്ന് വാശി പിടിക്കുന്ന മാതാപിതാക്കള്‍ ദയവായി ഇത് വായിക്കരുത്)
-----------------------------

അനുയോജ്യമായ ആലോചനകള്‍ മാതാപിതാക്കളില്‍ നിന്നും ക്ഷണിക്കുന്നു, കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.....

പ്രിയ സുഹുര്‍ത്തുക്കളെ നിങ്ങളുടെ ഷെയറും പൂര്‍ണ്ണ പിന്തുണയുമാണ് എനിക്ക് വേണ്ടത്.... നിങ്ങളുടെ ഷെയറിലാണ് ഏതോ #ഭാഗ്യവതി എന്നെ കാത്തു നില്‍ക്കുന്നത്....

ബന്ധപ്പെടേണ്ട #നമ്പര്‍ : 9048019394

സ്നേഹപൂര്‍വ്വം

മാതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെ

ജിതിന്‍ ഉണ്ണികുളം

advertisment

News

Related News

    Super Leaderboard 970x90