Health

നിപ്പയെ തോൽപ്പിച്ച് കോഴിക്കോട്...

ഒരു ഭരണകൂടത്തിന്റെ,, പിന്നെ അതിന്റെ കീഴിലുള്ള ആരോഗ്യവകുപ്പിന്റെ,, അതിശക്തമായ,, ഇടപെടൽ,,. അത് മാത്രം ആണ്... ഈ ഒരു ഗുരുതര സാഹചര്യം, അധികം ജീവനെടുക്കാതെ,,ഇങ്ങനെ വിട പറഞ്ഞത്..

നിപ്പയെ തോൽപ്പിച്ച് കോഴിക്കോട്...

ഒരാൾക് ,ആരും അധികം കേൾക്കാത്ത, ഒരു മാരക രോഗം വരുന്നു.. അത് അയാളിൽ നിന്ന്,20 പേർക്ക് പകരുന്നു..പക്ഷെ ആ20 പേരിൽ നിന്ന്, ആർക്കും പകരാതെ, ആ വന്ന മഹമാരി, അടിയറവ് പറയുന്നു.. അല്ലെകിൽ അത് ചുരുങ്ങിയത്,200 പേർക്കെങ്കിലും വന്നിട്ടുണ്ടാവണം...ഇത് തീർത്തും,സ്വാഭാവികമായ ഒരു കാര്യം ആയിരുന്നു,, ഈ മഹമാരിയുടെ കീഴടങ്ങൽ എന്ന് പറഞ്ഞാൽ, അത് ഒരു അന്ധവിശ്വാസം മാത്രം..

ഒരു ഭരണകൂടത്തിന്റെ,, പിന്നെ അതിന്റെ കീഴിലുള്ള ആരോഗ്യവകുപ്പിന്റെ,, അതിശക്തമായ,, ഇടപെടൽ,,.
അത് മാത്രം ആണ്... ഈ ഒരു ഗുരുതര സാഹചര്യം, അധികം ജീവനെടുക്കാതെ,,ഇങ്ങനെ വിട പറഞ്ഞത്..
അത് പേരാമ്പ്ര യുടെ മാത്രം ഭാഗ്യം അല്ല, കേരളത്തിന്റെ, ഇന്ത്യയുടെ, ലോകത്തിന്റെ ഭാഗ്യം ആണ്...
ആ ഭാഗ്യം ചുമ്മ വന്നതല്ല, ഭരണകൂടവും ജനങ്ങളും നേടി എടുത്തത്.. .

നിപ്പയെ തോൽപ്പിച്ച് കോഴിക്കോട്...

ഒരു വീട്ടിൽ 2 പേര് ഒരു പ്രത്യക രോഗം മൂലം 2 ആഴ്ചകകം, മരിക്കുന്നു..
അവിടുത്തെ MLAയുടെ,(മന്ത്രി..ബഹു.. TP. R),ഒരു ഫോൺ call..ഒരു ക്രിമിനൽ investgation, നെ പോലും അതിശയിപ്പിക്കുന്ന, രീതിയുള്ള, ഒരു മെഡിക്കൽ investigation ലേക്ക്, ഒരു വകുപ്പിനെ, ഒരു നാടിനെ നയിക്കുന്നു.. ഒറ്റ ദിവസം കൊണ്ട്. അത് തുടങ്ങിയപ്പോൾ തന്നെ, ഇങ്ങനെ ഒരു ശുഭ അന്ധ്യത്തിന്റെ, ഒരു സൂചന അവിടെ വന്നു..

ആരോഗ്യ മന്ത്രിയും, ആരോഗ്യവകുപ്പ് ഡയറക്ടർ ഉം.. നേരിട്ട് ഇടപെട്ടിട്ടുള്ള, ഇതുപോലെ ഒരു 'യുദ്ധം'ചരിത്രത്തിൽ ഉണ്ടാവില്ല.. ശത്രു എവിടെ നിന്ന് വന്നു എന്ന് പോലും അറിയില്ല, ആ തിരച്ചിൽ ഇപ്പോഴും.. but, ബാക്കി എല്ലാം കെട്ടടങ്ങി..അവസാനത്തെ contact പോലും negative ആയി സ്ഥിരീകരിച്ചു...
മരണ ഭയം, നിഗൂഢത, അവസാനിച്ചു.. investigation തുടരുന്നു...

Collector ആരോഗ്യവകുപ്പിന് പൂർണ പിന്തുണ നൽകുന്നു.. മുന്നിൽ നിന്ന് നയിക്കുന്നു..പഴുതടച്ചുള്ള പ്രവർത്തനം..ഓരോ രോഗിയും പോയ, ഓരോ വഴിയിൽ കൂടി ആരോഗ്യവകുപ്പ് നീങ്ങുന്നു...

18 രോഗികൾ കാരണം contact ഇൽ വന്ന 2649 പേരെ, (അത് കോഴിക്കോട് ഉടനീളം ഉള്ളവർ),ദിനം പ്രതി,nipah cell, volunteers, വിളിച് വേണ്ട നിർദേശം നല്കുന്നു... 
വിവരം ആരായുന്നു..അവിടെ ഡോക്ടർമാർ അടക്കമുള്ളവർ ഊണും ഉറക്കവറും ഇല്ലാതെ, ജോലി ചെയ്യുന്നു..

മെഡിക്കൽ കോളേജിൽ, ഇന്ദ്രജാലം പോലെ ഒരു isolation unit വരുന്നു,, മാരകമായ പകച്ചവ്യാധി ആയിട്ട് പോലും, അതിനെ നേരിടാൻ, ആ രോഗികളെ ശുസ്രൂഷിക്കാൻ, സ്വന്തം ജീവൻ പോലും ,വകവെക്കാതെ ഉള്ള, ഡോക്ടർമാർ, nurses, മറ്റ് ആരോഗ്യപ്രവർത്തകർ, volunteers..എന്നിവരുടെ, അതി പ്രശംസനീയമായ, പ്രവർത്തനം..
എല്ലാത്തിനുമുപരി, പേരാമ്പ്ര ക്കാരുടെ,, ഒറ്റകെട്ടായുള്ള, പ്രവർത്തനം, സ്നേഹം,ഒരുമ...പലരെയും കീഴിടക്കാൻ വന്ന nipah,ആദ്യഘട്ടം, കഴിയുമ്പോഴേക്കും, കീഴടങ്ങുന്ന കാഴ്ച.

നിപ്പയെ തോൽപ്പിച്ച് കോഴിക്കോട്...

വർഷാവർഷം വരുന്ന, പകർച്ചയവ്യാധികളെ, ഇതേ രീതിയിൽ തന്നെ നേരിടുന്ന, ആരോഗ്യവകുപ്പിന്റെ, പ്രവർത്തനത്തിന്റെയും, കാര്യക്ഷമതയുടെയും, കരുത്തിനെയും, ജനങ്ങൾക്ക്, ബോധ്യപ്പെടുത്താൻ, ഒരു nipah വേണ്ടിവന്നു.. എന്തിനെയും നേരിടാൻ കെൽപ്പുള്ള ഒരു ഭരണ കൂടം ആണ് ഇവിടെ, എന്നും, അതിന്റെ കീഴിലുള്ള, ആരോഗ്യവകുപ്പ്,
,Director സരിത മാഡം പറഞ്ഞത് പോലെ, സൂപ്പർ human level ഇൽ പ്രവർത്തിച്ചു എന്നത്, എല്ലാവർക്കും അഭിമാനിക്കാൻ പറ്റുന്ന ഒരു കാര്യം.. .

പോയ ചില വിലപ്പെട്ട ജീവനുകൾക്കു, നമ്മൾ ആദരാഞ്ജലികൾ, ആർപ്പിക്കുന്നത്, ഇനിയും ശക്തി ആർജിച്,, ഇനിയും കാര്യക്ഷമായി പ്രവർത്തിക്കാൻ, നമ്മുടെ ആശുപത്രികളെ,വകുപ്പുകളെ,ശക്തിപ്പെടുത്തി തന്നെ ആവണം...

.പക്‌ഷേ നമ്മൾ മറക്കാൻ പാടില്ലാത്ത ഒരു കാര്യം ഉണ്ട്..
Always prevention is better than cure..
നമ്മൾക് ആരോഗ്യം ഉണ്ടെങ്കിൽ, ഒരു നിപ്പയും അതിൽ കയറി, വിലസുകയില്ല.

അതുകൊണ്ട് നമ്മൾ നമ്മുടെ ജനങ്ങളുടെ,നാടിന്റെ ആരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കുക, മരുന്നല്ല ഉത്തരം,, ഭക്ഷണം ആണ്...(at least)
Your food is ur medicine, എന്ന ഒരു ഓർമപ്പെടുത്തൽ, ഈ മാരക രോഗങ്ങൾ നമ്മൾക് തരുന്നു..

ജാഗ്രത നമ്മൾ വിടുന്നില്ല..

advertisment

Related News

    Super Leaderboard 970x90