Kerala

'BJP ഇതര കക്ഷികളെ രാജ്യവ്യാപകമായി മാനസികമായി ഒരുമിപ്പിക്കാൻ ഒരു നിമിത്തമായി ഈ കർ'നാടകം'... അതിനി വരുംദിവസങ്ങളിൽ മുറുകട്ടെ...' - ഹരീഷ് വാസുദേവൻ

അധികാരത്തിനായി മാത്രമല്ല, BJP യുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരായ രാഷ്ട്രീയ യോജിപ്പിന്റെ വഴി കണ്ടെത്തിയതു കൂടിയാണ് തങ്ങൾ എന്നതടക്കമുള്ള, JDS-കോൺഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ന്യായങ്ങൾ അവരവർക്ക് വോട്ട് ചെയ്ത പൗരന്മാരെ താഴേത്തട്ടിൽ ബോദ്ധ്യപ്പെടുത്തുക എന്ന വലിയ കടമ്പ ഈ സഖ്യത്തിന് മുന്നിൽ ഇനിയും ബാക്കിയുണ്ട്.

'BJP ഇതര കക്ഷികളെ രാജ്യവ്യാപകമായി മാനസികമായി ഒരുമിപ്പിക്കാൻ ഒരു നിമിത്തമായി ഈ കർ'നാടകം'... അതിനി വരുംദിവസങ്ങളിൽ മുറുകട്ടെ...' - ഹരീഷ് വാസുദേവൻ

ആ പരീക്ഷണം ജനാധിപത്യം അതിജീവിച്ചു. വിശ്വാസവോട്ടെടുപ്പിൽ തോറ്റ് നാണംകെട്ടു പടിയിറങ്ങാൻ കാക്കാതെ യെദ്യൂരപ്പ രാജിവെച്ചു. കേന്ദ്രത്തിലും പ്രതിപക്ഷത്തും ഇരുന്നുള്ള കുമാരസ്വാമി സർക്കാരിനെതിരായ BJP യുടെ ഇനിയുള്ള നാണംകെട്ട കളികളും, അതിനു ചൂട്ടുപിടിക്കുന്ന ഗവർണ്ണറുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളുമായി കളികൾ ഇനിയും കാണാൻ കിടക്കുന്നു കർണ്ണാടകയിൽ.

അധികാരത്തിനായി മാത്രമല്ല, BJP യുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരായ രാഷ്ട്രീയ യോജിപ്പിന്റെ വഴി കണ്ടെത്തിയതു കൂടിയാണ് തങ്ങൾ എന്നതടക്കമുള്ള, JDS-കോൺഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ന്യായങ്ങൾ അവരവർക്ക് വോട്ട് ചെയ്ത പൗരന്മാരെ താഴേത്തട്ടിൽ ബോദ്ധ്യപ്പെടുത്തുക എന്ന വലിയ കടമ്പ ഈ സഖ്യത്തിന് മുന്നിൽ ഇനിയും ബാക്കിയുണ്ട്. അധികാരം കിട്ടുമ്പോൾ ആ ഉത്തരവാദിത്തം മറന്നാൽ, അടുത്തവട്ടം രുചിയ്ക്കാൻ അതുണ്ടാവണമെന്നില്ല.

BJP ഇതര കക്ഷികളെ രാജ്യവ്യാപകമായി മാനസികമായി ഒരുമിപ്പിക്കാൻ ഒരു നിമിത്തമായി ഈ കർ'നാടകം'. അതിനി വരുംദിവസങ്ങളിൽ മുറുകട്ടെ.

advertisment

News

Super Leaderboard 970 X 90