മുത്തശ്ശിയെ 'ഡിക്കി'യിലാക്കിയുള്ള കാര്‍ യാത്ര...

മനസിക രോഗി ആണ്‌ അതുകൊണ്ട് പുറത്ത് ഇറക്കിയാൽ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു തുറന്നില്ലങ്കിൽ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ തുറന്നു അമ്മയെ പുറത്ത് ഇറക്കി. കാര്യം തിരക്കി, അപ്പോള്‍ അമ്മ പറഞ്ഞു രാവിലേ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നട്ടില്ലാഎന്നും തുറവൂർ മുതല്‍ അവരെ ഡിക്കിയിൽ ആണ് എന്ന് പറഞ്ഞു...

മുത്തശ്ശിയെ 'ഡിക്കി'യിലാക്കിയുള്ള കാര്‍ യാത്ര...

ഒരു കുടുംബത്തിന്റെ യാത്രയിലെ ദാരുണ ദൃശ്യമാണിത്. മുത്തശ്ശിയെ 'ഡിക്കി'യിലാക്കിയുള്ള കാര്‍ യാത്ര."അവർ നാല് പേര് അടങ്ങുന്ന കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ (പുട്ടുകട) യില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ ആ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ തയ്യാറായില്ല. അവിടെ കാർപാർക്ക് ചെയ്ത സ്ഥലത്ത് കുറച്ച് ചെറുപ്പക്കാര് ഇത് കണ്ടു അമ്മയെ കാറിന്റെ പിറകില്‍ കിടക്കുന്നത്. അവര്‍ കാർലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവർ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമതിച്ചില്ലാ.

 മനസിക രോഗി ആണ്‌ അതുകൊണ്ട് പുറത്ത് ഇറക്കിയാൽ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു തുറന്നില്ലങ്കിൽ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ തുറന്നു അമ്മയെ പുറത്ത് ഇറക്കി. കാര്യം തിരക്കി, അപ്പോള്‍ അമ്മ പറഞ്ഞു രാവിലേ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നട്ടില്ലാഎന്നും തുറവൂർ മുതല്‍ അവരെ ഡിക്കിയിൽ ആണ് എന്ന് പറഞ്ഞു . അത് അയാളോട് ചോദിച്ചപ്പോള്‍ ചൂടായി ഒരു ചെറുപ്പക്കാരന്‍ ചെകട്ടത്ത് അടിക്കുകയും പോലീസിനെ വിളിച്ച് അമ്മയെ ഏൽപ്പിക്കുകയും ചെയ്തു ഇതുപോലെ തന്നെ വീട്ടിലും മരുമകള്‍ അതും ടീച്ചര്‍ ഉപദ്രവിക്കുകയും ആഹാരം കൊടുക്കാതെ ഇരിക്കുകയും ചെയ്യാറുണ്ട് എന്ന് അമ്മ പറഞ്ഞു. പിന്നീട് അമ്മയെ മക്കള്‍ വന്ന് കൂട്ടികൊണ്ട് പോയതായി അറിഞ്ഞു .അയാളുടെയും ഭാര്യയുടെയും പേരില്‍ പോലീസ്‌ കേസ് എടുത്തു എന്നും അറിയിച്ചു." -

advertisment

News

Related News

    Super Leaderboard 970x90