Sports

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

ചുട്ടുപൊള്ളുന്ന കാലാവസ്ഥയെ പോലും വകവയ്ക്കാതെയാണവൾ അനായാസം സ്‌കേറ്റ് ബോര്‍ഡിംഗ് ചെയ്യുന്നത് . അത് കണ്ടുനിൽക്കുന്ന ആർക്കും തോന്നുന്നത് അവൾ ഒരു പ്രൊഫഷണൽ സ്‌കേറ്റ് ബോര്‍ഡിംഗ് പ്ലെയറാണോ എന്നതായിരുന്നു.അത്രയ്ക്കും ഗംഭീരപ്രകടനമായിരുന്നു അവളുടേത്. ​​

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

ഒക്ടോബർ 3... സമയം ഏകദേശം 3 മാണി, സൂര്യൻ നാടുകടലിലേക്ക് കടലിലേക്ക്   ആഴ്നിറങ്ങിക്കൊണ്ടിരിക്കുന്നു. സ്ഥലം തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ കടൽതീരപ്രദേശത്ത്  കുറച്ച് കുട്ടികൾ സ്‌കേറ്റ് ബോര്‍ഡിംഗ് പരിശീലിക്കുന്ന .കൂട്ടത്തിൽ ചുറ്റും കൂടിനിന്ന കാണികളുടെയല്ലാം ശ്രദ്ധപിടിച്ചുപറ്റിക്കൊണ്ട് മാറ്റുകൂട്ടികളിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഒരു കൊച്ചുപെൺകുട്ടി സ്‌കേറ്റ് ബോര്‍ഡിംഗ്  പരിശീലിക്കുന്നു . 

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

ചുട്ടുപൊള്ളുന്ന കാലാവസ്ഥയെ പോലും വകവയ്ക്കാതെയാണവൾ അനായാസം സ്‌കേറ്റ് ബോര്‍ഡിംഗ്  ചെയ്യുന്നത് . അത് കണ്ടുനിൽക്കുന്ന  ആർക്കും തോന്നുന്നത് അവൾ ഒരു പ്രൊഫഷണൽ സ്‌കേറ്റ് ബോര്‍ഡിംഗ്  പ്ലെയറാണോ എന്നതായിരുന്നു.അത്രയ്ക്കും ഗംഭീരപ്രകടനമായിരുന്നു അവളുടേത്. 

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

കമാലി മൂർത്തി എന്നാണ്  ആ കൊച്ചുമിടുക്കിയുടെ പേര്.  മഹാബലിപുരത്തെ മത്സ്യബന്ധന മേഖലയായ മഹാബലിപുരമാണ് കമാലിയുടെ സ്വദേശം.ഇതുവരെ  ഇവളെ വെല്ലാൻ ഇവിടെ ആർക്കും കഴിഞ്ഞിട്ടില്ല.

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

സ്‌കേറ്റ് ബോര്‍ഡിംഗ്  പരിശീലനം നേടിയെന്നുമല്ല ഇവൾ  കളിക്കുന്നത്.  സ്വന്തം പ്രയത്നം കൊണ്ടുമാത്രമാണ്  കമാലി സ്‌കേറ്റിങ് ചെയ്യുന്നത് എന്ന് കമാലിയുടെ അമ്മാവൻ പറയുന്നു.സ്‌കൂളിലെ അധ്യാപകർക്കും കമലിയെക്കുറിച്ച് അഭിമാനമാണ്.മറ്റ് കുട്ടികൾക്ക് വേണ്ടി കമാലിയുടെ അടുത്തുനിന്ന്    സ്‌കേറ്റ് ബോര്‍ഡിംഗ്  പരിശീലിപ്പിക്കണമെന്നാണ് ഇവർ പറയുന്നത്.

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

'സ്‌കേറ്റ് ബോര്‍ഡിംഗി'ലൂടെ ലോകത്തെ മുഴുവൻ വിസ്മയപ്പെടുത്തി ഈ കൊച്ചുമിടുക്കി

മൂന്ന് വയസ്സുമുതൽ തുടങ്ങിയതാണ്  അവൾക്ക് സ്‌കേറ്റ് ബോര്‍ഡിംഗിനോടുള്ള ഭ്രമം .അവൾക്കതൊരു ആവേശമാണ് .രക്തത്തിൽ അലിഞ്ഞത് പോലെ എന്നൊക്കെ പറയാം.അമ്മ സുഗന്തിയും മാതാപിതാക്കളും കമലയുടെ സഹോദരൻ അഞ്ച് വയസ്സുകാരൻ ഹരീഷും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.

advertisment

News

Related News

Super Leaderboard 970 X 90