Technology

മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനൽ '' സഫാരി ടി വി''

പ്രശസ്ത ദൃശ്യയാത്രാവിവരണ പരിപാടിയായ സഞ്ചാരത്തിന്റെ സംവിധായകനും നിർമ്മാതാവും, ലേബർ ഇന്ത്യ എം ഡി യുമായ സന്തോഷ്‌ ജോർജ് കുളങ്ങരയാണ് സഫാരി ചാനലിന്റെ മാനേജിംഗ് ഡയറക്ടർ. സഞ്ചാരത്തിലൂടെ വേറിട്ട ദൃശ്യാനുഭവം പകർന്നു തന്ന സന്തോഷ്‌ ജോർജ് കുളങ്ങര മലയാളിയായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി കൂടിയാണ്.

മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനൽ '' സഫാരി ടി വി''

മലയാളത്തിലെ പുതിയ ചാനലായി സഫാരി ടി വി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് (2013) പ്രക്ഷേപണം ആരംഭിച്ചു. ലേബർ ഇന്ത്യ പബ്ലിക്കെഷൻസുമായി ചേർന്ന് സഫാരി മൾട്ടി മീഡിയ എന്ന കമ്പനിയാണ് ചാനൽ ആരംഭിച്ചിരിക്കുന്നത്.

പ്രശസ്ത ദൃശ്യയാത്രാവിവരണ പരിപാടിയായ സഞ്ചാരത്തിന്റെ സംവിധായകനും നിർമ്മാതാവും, ലേബർ ഇന്ത്യ എം ഡി യുമായ സന്തോഷ്‌ ജോർജ് കുളങ്ങരയാണ് സഫാരി ചാനലിന്റെ മാനേജിംഗ് ഡയറക്ടർ. സഞ്ചാരത്തിലൂടെ വേറിട്ട ദൃശ്യാനുഭവം പകർന്നു തന്ന സന്തോഷ്‌ ജോർജ് കുളങ്ങര മലയാളിയായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി കൂടിയാണ്.

മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനൽ '' സഫാരി ടി വി''

ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സം‌പ്രേഷണം ചെയ്തിരുന്ന ഒരു യാത്രാവിവരണ പരിപാടിയാണ്‌ സഞ്ചാരം.ഈ പരിപാടി മുൻപ്‌ എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ 11.00 വരെയാണ്‌ ഏഷ്യാനെറ്റ് ന്യൂസിലും ,പിന്നീട് മൂന്നു തവണ ഏഷ്യാനെറ്റിന്റെ മറ്റു ചാനലുകളിലും‌ ഈ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു 

എന്നാൽ ഇപ്പോൾ ഇത്‌ സന്തോഷ് ജോർജ് കുളങ്ങരയുടെ സ്വന്തം ചാനൽ ആയ സഫാരി ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 7:30നും രാത്രി 09:30നും ആണ് സംപ്രേക്ഷണം .സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ യാത്രകളിലൂടെയാണ്‌ ഈ പരിപാടി .ഈ പരിപാടി ഇതിനോടകം 1300 എപ്പിസോഡുകൾ പിന്നിടുകയും , കഴിഞ്ഞ സ്വന്തം ചാനൽ ആയ സഫാരി ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 8;00നും രാത്രി 10:00നും ആണ് സംപ്രേക്ഷണം.

ഈ പരിപാടിയുടെ ഇന്റർനെറ്റ് എഡിഷൻ ചാനൽ സഞ്ചാരം ഡോട്ട് കോം എന്ന വെബ്‌സറ്റിലൂടെ ലഭ്യമാണ്‌. ഈ വെബ്‌സറ്റിലൂടെ വീഡിയോകൾ സൗജന്യമായി വീക്ഷിക്കാം. മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ടെലിവിഷൻ ചാനലാണ്‌ സഞ്ചാരം ഡോട്ട് കോം .

advertisment

News

Related News

    Super Leaderboard 970x90