Featured News
രാജ്യങ്ങളുടെ അതിർത്തി കടത്തി മാത്രമല്ല ബഹിരാകാശത്തേക്കും കള്ളക്കടത്തു നടക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു
സാൽയൂട്ട് -7 സ്പേസ് സ്റ്റേഷനിലേക്ക് 1971 ൽ ആണ് ആദ്ദ്യമായി ബഹിരാകാശത്തേക്ക് ഒരു വോഡ്ക കള്ളകക്കടത് നടന്നത് എന്നാണ് കരുതപ്പെടുന്നത് .ഒരു കോസ്മോനോട്ടിന്റെ ജന്മദിനം ആഘോഷിക്കാൻ ഒരു ചെറിയ ബോട്ടിൽ വോഡ്ക വിദഗ്September 29 2018 11:18 AMമറാഠികളുടെ പ്രധാന ഉത്സവമായ ഗണേശോത്സവത്തിന്റെ ചരിത്രം എന്താണ്?
നഗരം വൃത്തിയാക്കാനുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നീക്കം സേനാനി സമരത്തിനുള്ള ആയുധമാക്കി. ഗണേശ ഭഗവാന് സമരത്തിന്റെ പ്രതീകമായി. മറാത്ത് വാഡ ഇളകിമറിഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ജനപങ്കാളിത്തം ഉറപ്പിച്ചുനSeptember 13 2018 09:42 AMവൈതോമോ ഗുഹയുടെ ഉല്‍ഭവവും വെളിച്ചത്തിന്റെ ചുരുളും
മുകളിലെ പാറകള്‍ എപ്പോഴും നീല നിറത്തില്‍ പ്രകാശിക്കും...മാലഖമാര്‍ ഉറങുന്നതാണ്..അവരെ ശല്യപെടുത്തിയാല്‍ മരണം നിശ്ചയം...പലരും ആ ഗുഹയില്‍ കാണാതായിട്ടുണ്ട് എന്നും പറയപെടുന്നു...അതിനാല്‍ ആരും ആ ഗുഹയിലേക്ക് എSeptember 11 2018 12:45 PMവെള്ളം കയറിയ വീടുകളിൽ കാണാൻ സാദ്ധ്യതയുള്ള ഇഴജന്തുവാണ് പഴുതാരകൾ... പഴുതാരകളെക്കുറിച്ച് വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പ്
പരന്ന നിരവധി ഖണ്ഡങ്ങൾ ഒന്നിനുപിറകെ ഒന്നായി ഘടിപ്പിച്ചപോലെയുള്ള നീളൻ പഴുതാര ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകൾ ഉണ്ടാകും. തേരട്ടകൾക്ക് ഇത് രണ്ട് ജോഡിയാണ് ഉണ്ടാവുക. കുഞ്ഞിക്കാലനക്കി കുനുകുനെ തേരട്August 20 2018 10:43 AM'ജോവാന് ഓഫ് ആര്‍ക്ക്'... സ്ത്രീവിമോചനപ്പോരാട്ടത്തിന്റെ ഉജ്ജ്വല മാതൃക... എക്കാലത്തെയും വലിയ വനിതാ പോരാളി
1431 മേയ് 30നാണ് ഈ കന്യകയെ മതനിന്ദാക്കുറ്റം ചുമത്തി ജീവനോടെ അഗ്നിക്കിരയാക്കിയത്. വടക്കുകിഴക്കൻ ഫ്രാൻസിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച ജോവാൻ ഓഫ് ആർക്ക്, ഇംഗ്ലീഷാധിപത്യത്തിൽ നിന്ന് ഫ്രാൻസിനെ രക്ഷിക്കുക എനAugust 2 2018 17:01 PMഒരു കമ്മ്യൂണിസ്റ്റിന്റെ രാമായണ ചിന്തകൾ. ജയദേവൻ കിഴക്കേപ്പാട്ട് എഴുതിയ കുറിപ്പ് !
അതു കൊണ്ട് പറഞ്ഞു വരുന്നത് ഇതാണ്- തീർച്ചയായും രാമായണം കമ്പോട് കമ്പ് വായിക്കണം. വായിച്ചാൽ ഒരു കാര്യം മനസ്സിലാകും. വർഗ്ഗീയ വാദികളുടെ ശിലാപൂജകളിലൂടെയല്ല; മറിച്ച് വാത്മീകി, കാളിദാസൻ, ഭവഭൂതി, കമ്പർ, തുളസീദJuly 25 2018 17:19 PMതകഴിയുടെ ''വെള്ളപ്പൊക്കത്തില്‍''... മഴയുടെയും പ്രളയത്തിന്റെയും സമസ്തഭാവങ്ങളുമാവിഷ്കരിക്കുന്ന ലോകോത്തര കഥ
ചേന്നപ്പറയന് ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ത്തന്നെ നില്ക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാന് മൂന്നായി, പ്രാണനും കൊണ്ടു കരപറ്റിയിട്ട്. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തിനോക്കിത്തുടങ്ങJuly 18 2018 12:46 PMസംവാദവും നിയമവും... രഘുനാഥൻ പറളി എഴുതിയ കുറിപ്പ്
ഏതു വ്യക്തിയും പ്രസ്ഥാനവും തന്റെ വീക്ഷണങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോളാണ്, ഫാസിസം ആരംഭിക്കുന്നത് എന്നു കൂടിയാണ് എഴുത്തുകാരൻ പറയാൻ ശ്രമിച്ചത് എന്നാണ്, എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്.July 7 2018 09:11 AMബെന്യാമിന് എന്ന എഴുത്തുകാരന്റെ കലര്‍പ്പില്ലാത്ത വായനാബോധവും സത്യസന്ധതയും....രഘുനാഥൻ പറളി എഴുതിയ കുറിപ്പ്
വിജയകോടിയില്‍ നില്ക്കുന്ന ഒരു സര്ഗസാഹിത്യകാരന്, തന്റെ തലമുറയിലെ ഒരു ചെറുനിരൂപകനെ, അതും തന്നെക്കുറിച്ച് ഇന്നുവരെ ഒരു വാക്കുപോലുമെഴുതാത്ത ഒരു നിരൂപകനെ ഈ വിധം പുണരുന്നത് മലയാള സാഹിത്യ ചരിത്രത്തില്‍ തനJuly 2 2018 13:13 PM''കാത്തു നിൽക്കാതെ പോകുന്നവർ''.... ഡോ.ജമാൽ ടി.എം എഴുതിയ ഒരോർമ്മക്കുറിപ്പ്
ഡോക്ടർസ് ദിനത്തിൽ പൊതുജനങ്ങളോട് ഒന്നേ പറയാനുള്ളു...നിങ്ങളെ പോലെ പച്ചയായ മനുഷ്യർ തന്നെയാണ് ഡോക്ടർമാരും.. നിങ്ങളുടെ ജോലി സ്ഥലത്തു നിങ്ങൾ ജോലി ചെയ്യുന്ന പോലെ ആശുപത്രികളിൽ ഞങ്ങളും ജോലി ചെയ്യുന്നു.. മാനുഷിJuly 1 2018 13:22 PMപ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുെട 'മോഹനസ്വാമി' എന്ന കൃതിയെകുറിച്ച് രഘുനാഥൻ പറളി എഴുതിയത്
പരുഷവും 'പുരുഷവും' പച്ചയുമായ ഒരു ഭാഷയിലാണ് ഇതിന്റെ ആഖ്യാനം എന്നത് ചിലപ്പോഴെങ്കിലും വായനയില്‍ പ്രതിരോധമാകാമെങ്കിലും, എഴുത്തുകാരന് തികച്ചും ഗ്രാമ്യമായ ഒരു ഭാഷ ഉപയോഗിക്കുന്നതിന്റെ പ്രതിഫലനമായി മാത്രമേ വJune 30 2018 19:13 PM''വാളിനേക്കാൾ മൂർച്ചയുള്ളവയാണ് അക്ഷരങ്ങൾ''.... മാധ്യമങ്ങളുടെ യഥാർത്ഥമുഖം തുറന്നു കാണിച്ച കോബ്ര പോസ്റ്റ് - സുവർണ്ണ ഹരിദാസ് എഴുതുന്നു
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഫോർത് എസ്റ്റേറ്റ്, ഈ കോഡ് ഓഫ് എത്തിക്സ് നെ എങ്ങനെ വ്യഭിചരിക്കുന്നുവെന്ന വാർത്തയുമായാണ് കോബ്ര പോസ്റ്റ് നടത്തിയ ഓപ്പറേഷൻ 136 പുറത്തു വന്നിരിക്കുന്നത്. വാളിനേക്കാൾ മൂർച്ചയുള്ളവയMay 27 2018 15:53 PMക്രൂഡ് ഓയിൽ : ലോകത്തെ ചലിപ്പിക്കുന്ന എണ്ണ- വിദൂര ഭൂതകാല ചരിത്രം
ലോകത്തിന്റെ സുഗമയായ ചലനം നിയന്ത്രിക്കുന്ന ക്രൂഡ് ഓയലിന്റെയും എണ്ണ വ്യവസായത്തിന്റെയും ചരിത്രം മനുഷ്യ നാഗരികതയുടെ പഴക്കത്തോളം തന്നെ വ്യാപിച്ചിരിക്കുന്നതായി നിസംശയം പറയാം .May 26 2018 17:14 PMറാന്തബോറിലെ രാജ്ഞി: ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ള മച്ചിലി; ഒരു റോയല്‍ ബംഗാള്‍ കടുവയുടെ ത്രസിപ്പിക്കുന്ന കഥ
ഇവള് ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി. ലോകത്തില്‍ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവ, ഭാരതത്തിനു ഒരു വര്‍ഷം ശരാശരി പത്തു മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടിത്തന്നിരുന്ന കടുവ, സോഷ്യലMay 24 2018 10:53 AMഇന്തോനേഷ്യ: പാന്പുകളു ടെ ലോകത്തെ ഏറ്റവും വലിയ കശാപ്പു ശാല
പാന്പുകളെ തോൽ എടുക്കാനായി ആദ്യഘട്ടത്തിൽ ജീവനോടെ ഒരു വലിയ ഓവനിൽ ഇട്ടു തിളപ്പിക്കുന്നു. ഇതുമൂലം രണ്ടു കാര്യങ്ങളാണ് ഉള്ളത്..പാമ്പ് അനായാസം കൊല്ലപ്പെടുന്നത് കൂടാതെ തോൽ എളുപ്പം ഉരിഞ്ഞെടുക്കാനും കഴിയുന്നു..May 23 2018 11:09 AM