'സ്കൂളിൽ സ്ഥിരമായി പോകാറില്ല, ദിവസം മൂന്ന് സിനിമ കാണും,വിനയം തീരെയില്ല.റിസൾട്ട് വന്നപ്പോൾ ഫുൾ എ പ്ലസ് ഫുള്‍ എ പ്ലസ്..!' നേടിയ മകനെക്കുറിച്ച് ഒരു അച്ഛന്‍ എഴുതിയ വൈറലായ കുറിപ്പ് ഇങ്ങനെ….

സന്തോഷം തോന്നുന്നു. ഷമീനാ സ്നേഹം… ഈ പ്രാന്തൻ ചെക്കനെ കൊണ്ടു നടക്കുന്നതിന്.ഗിരീഷ് അവനോടൊപ്പം നിന്നതിനു ആദരവ്.

'സ്കൂളിൽ സ്ഥിരമായി പോകാറില്ല, ദിവസം മൂന്ന് സിനിമ കാണും,വിനയം തീരെയില്ല.റിസൾട്ട് വന്നപ്പോൾ ഫുൾ എ പ്ലസ് ഫുള്‍ എ പ്ലസ്..!' നേടിയ മകനെക്കുറിച്ച് ഒരു അച്ഛന്‍ എഴുതിയ വൈറലായ കുറിപ്പ് ഇങ്ങനെ….

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മകനെ കുറിച്ച് അച്ഛൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലാകുന്നത്. മകനെച്ചുള്ള അച്ഛന്റെ വാക്കുകൾ ഇങ്ങനെ.....

ഈ ഫോട്ടോയിൽ കാണുന്ന കൗമാരക്കാരൻ എന്റെ മകനാണ്. പ്ലസ് ടു കഴിഞ്ഞു.സ്കൂളിൽ സ്ഥിരമായി പോകാറില്ല. ദിവസം ശരാശരി മൂന്നു സിനിമ ഡൗൺലോഡു ചെയ്തു കാണും. മുടി നീട്ടി വളർത്തും.ഉറക്കം കുറവാണ്. വിനയം ഇല്ല. എന്നോടും പോടാ മൈ രേ എന്ന ഭാഷയിൽ സംസാരിക്കും. അസൈൻമെന്റ് നേരത്തിനു വെക്കില്ല. നന്നായി വായിക്കും. അഞ്ഞൂറോളം പേജുള്ള നോവൽ എഴുതി പൂർത്തിയാക്കി.ഇന്ന് റിസൽട്ടു വന്നു.പ്ലസ് ടു. ഫുൾ എ പ്ലസ്.നാലു വിഷയങ്ങളിൽ ഫുൾ മാർക്ക്.അവന്റെ കൂടെയുള്ളത് അവന്റെ ഹാഫ് സിസ്റ്റർ ആണ്. ഉർമിഷ്.സന്തോഷം തോന്നുന്നു. ഷമീനാ സ്നേഹം… ഈ പ്രാന്തൻ ചെക്കനെ കൊണ്ടു നടക്കുന്നതിന്.ഗിരീഷ് അവനോടൊപ്പം നിന്നതിനു ആദരവ്.

'സ്കൂളിൽ സ്ഥിരമായി പോകാറില്ല, ദിവസം മൂന്ന് സിനിമ കാണും,വിനയം തീരെയില്ല.റിസൾട്ട് വന്നപ്പോൾ ഫുൾ എ പ്ലസ് ഫുള്‍ എ പ്ലസ്..!' നേടിയ മകനെക്കുറിച്ച് ഒരു അച്ഛന്‍ എഴുതിയ വൈറലായ കുറിപ്പ് ഇങ്ങനെ….

#TAGS : plus two   result  

advertisment

News

Super Leaderboard 970x90