Education

2018-19 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഡൌൺലോഡ് ചെയ്യാം !

കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് 2018-2019 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധികരിച്ചു.

2018-19 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഡൌൺലോഡ് ചെയ്യാം !

കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് 2018-2019 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു.സംസ്ഥാനത്തെ പ്രൈമറി,സെക്കൻഡറി , ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഈ കലണ്ടർ ബാധകമാണ് . 

കലണ്ടറിൽ കറുപ്പ് നിറത്തിൽ രേഖപ്പെടുത്തിയത്  പ്രവൃത്തി ദിവസങ്ങളെ സൂചിപ്പിക്കുന്നു. പച്ച നിറത്തിൽ രേഖപ്പെടുത്തിയത് വി.എച്ച്.എസ്.ഇ യ്ക് മാത്രമായുള്ള  അധിക  പ്രവൃത്തി ദിവസങ്ങളെ സൂചിപ്പിക്കുന്നു. ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയത് അവധി ദിവസങ്ങളാണ്.  

ഹയർ സെക്കൻഡറി വരെ ആകെ  200 അധ്യയന ദിവസങ്ങൾ ഉണ്ട് ,എന്നാൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയ്ക് അത് 222 പ്രവൃത്തി ദിനങ്ങളാണ്.

കലണ്ടർ ഡൌൺലോഡ് ചെയ്യാം

advertisment

News

Related News

Super Leaderboard 970x90