Health

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

ദുരന്തം നേരിട്ടനുഭവിച്ചിട്ടില്ലാത്ത ചിലരിലും പ്രശ്നങ്ങള്‍ വരാം. പ്രളയത്തില്‍ മരണമടയുകയോ നാശനഷ്ടങ്ങള്‍ ഭവിക്കുകയോ ചെയ്തവരുടെ ബന്ധുക്കള്‍, ദുരന്തവാര്‍ത്തകള്‍ ടീവിയിലൂടെയും മറ്റും വിശദമായറിഞ്ഞവര്‍ (വിശേഷിച്ചും കുട്ടികള്‍) എന്നിവര്‍ ഇതില്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും, “ഇതൊക്കെ സംഭവിച്ചത് തനിക്കും കുടുംബത്തിനും ആയിരുന്നെങ്കിലോ?” എന്നതൊക്കെപ്പോലുള്ള ചിന്താഗതികളും മറ്റും മൂലം, മനോവൈഷമ്യങ്ങള്‍ വരാം.

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു. ദുരന്തമുളവാക്കിയ മാനസികവൈഷമ്യങ്ങളെ മറികടക്കാന്‍ ഒട്ടു മിക്കവര്‍ക്കും ചെറുകൈസഹായങ്ങള്‍ ആവശ്യമാകാം. ആരോഗ്യരംഗത്തുള്ളവര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ചെയ്യാനും ശ്രദ്ധിക്കാനും ചില കാര്യങ്ങളിതാ.

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

അമിതമായ നെഞ്ചിടിപ്പോ വലിഞ്ഞുമുറുക്കമോ ഉത്ക്കണ്ഠയോ ഉള്ളവര്‍ക്ക് താഴെക്കൊടുത്ത റിലാക്സേഷന്‍ വിദ്യകള്‍ നിര്‍ദ്ദേശിക്കാം:

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു... ആരോഗ്യരംഗത്തുള്ളവരും സന്നദ്ധപ്രവര്‍ത്തകരും ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ

താഴെക്കൊടുത്ത രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടമാണെങ്കിലും റഫറല്‍ ആവശ്യമാകും:

advertisment

Related News

    Super Leaderboard 970x90