*വീനസ് ഫ്ലൈ ട്രാപ്*
*ഡോ. മനോജ് വെള്ളനാട്*
*വില 90 രൂപ*
മനുഷ്യാവസ്ഥയുടെ അകവും പുറവും തെളിച്ചമുള്ള ആഴത്തോടെ പ്രത്യക്ഷപ്പെടുന്ന കഥകളാണ് വീനസ് ഫ്ലൈ ട്രാപ് .കഥകളിൽ കടന്നുവരുന്ന വിഷയങ്ങൾ ,ആഖ്യാനരൂപങ്ങൾ ,ഭാഷയുടെ ജൈവികത ,ബന്ധങ്ങളിലെ അടുപ്പവും അകൽച്ചയും സങ്കീർണതകളും സന്മനസ്സും ഇത്ര വൈവിധ്യത്തോടെ പകർന്നു വെക്കുന്ന കഥകൾ ചുരുക്കം.
വില 90 രൂപ
വി പി പി ആയി ലഭിക്കണമെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Mob.8281291849
9539055045
8086126024
Online link താഴെ
http://www.readersshoppe.com/h...