International

ട്രംപിനെ കാണാൻ കിം ജോങ് ഉൻ സിംഗപ്പൂരിൽ.....ഈ കൂടിച്ചേരൽ അമേരിക്കയുടെ വീണ്ടുവിചാരവും കൊറിയന്‍ ഉപദ്വീപിന്റെ ഐക്യവും ശക്തിപ്പെടുത്തട്ടെ... ഡോ.ആസാദ്

സിംഗപ്പൂര്‍ ചര്‍ച്ച കിം ജോങ് ഉന്‍ എന്ന മുപ്പത്തിനാലുകാരനായ രാഷ്ട്ര നേതാവിന്റെ നയതന്ത്ര വിജയമാണ്. കെട്ടുകഥകള്‍കൊണ്ടോ ആയുധപ്പടകള്‍കൊണ്ടോ തോല്‍പ്പിക്കാനാവില്ലെന്ന ആത്മ വിശ്വാസവും ധൈര്യവുമാണ് കിംങ് ജോങ്‌.

ട്രംപിനെ കാണാൻ കിം ജോങ് ഉൻ സിംഗപ്പൂരിൽ.....ഈ കൂടിച്ചേരൽ അമേരിക്കയുടെ വീണ്ടുവിചാരവും കൊറിയന്‍ ഉപദ്വീപിന്റെ ഐക്യവും ശക്തിപ്പെടുത്തട്ടെ... ഡോ.ആസാദ്

അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രമ്പിനെ പതിനയ്യായിരം കിലോമീറ്റര്‍ യാത്ര ചെയ്യിച്ചു സിംഗപ്പൂരില്‍ കൊണ്ടുവന്നത് കിം ജോങ് ഉന്‍ എന്ന ഉത്തരകൊറിയന്‍ യുവ നേതാവിന്റെ മിടുക്ക്. ഒന്നിച്ചിരുത്തി സമപദവിയില്‍ സംസാരിക്കാനും സൗഹൃദം ശീലിപ്പിക്കാനും സാധിക്കുന്നത് ചെറിയ കാര്യമല്ല. ജപ്പാനിലും വിയത്നാമിലും സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്താരംഭിച്ച അധിനിവേശ യുദ്ധങ്ങളുടെ നീചനായകനെ ഞങ്ങളെക്കാള്‍ വലുതല്ല നീയെന്ന് പഠിപ്പിക്കേണ്ടിയിരുന്നു. യുദ്ധം വിതക്കുന്നവര്‍ അതു നിര്‍ത്താതെ യുദ്ധോപകരണങ്ങള്‍ ഇല്ലാതാക്കാനാവില്ലെന്ന് ഓര്‍മ്മപ്പെടുത്തേണ്ടിയിരുന്നു. യുദ്ധത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും സമദൂരമാണ് ഏതു വേണമെന്ന് നിശ്ചയിക്കൂ എന്ന് തീരുമാനമെടുക്കാന്‍ നിര്‍ബന്ധിക്കണമായിരുന്നു.

ട്രംപിനെ കാണാൻ കിം ജോങ് ഉൻ സിംഗപ്പൂരിൽ.....ഈ കൂടിച്ചേരൽ അമേരിക്കയുടെ വീണ്ടുവിചാരവും കൊറിയന്‍ ഉപദ്വീപിന്റെ ഐക്യവും ശക്തിപ്പെടുത്തട്ടെ... ഡോ.ആസാദ്

സിംഗപ്പൂര്‍ ചര്‍ച്ച കിം ജോങ് ഉന്‍ എന്ന മുപ്പത്തിനാലുകാരനായ രാഷ്ട്ര നേതാവിന്റെ നയതന്ത്ര വിജയമാണ്. കെട്ടുകഥകള്‍കൊണ്ടോ ആയുധപ്പടകള്‍കൊണ്ടോ തോല്‍പ്പിക്കാനാവില്ലെന്ന ആത്മ വിശ്വാസവും ധൈര്യവുമാണ് കിംങ് ജോങ്‌. സഹനേതാക്കളോടും രാഷ്ട്രങ്ങളോടും എങ്ങനെ പെരുമാറണമെന്നാണ് ഉത്തര കൊറിയ സിംഗപ്പൂരില്‍ പറഞ്ഞത്. ഇത് അമേരിക്കയുടെ വീണ്ടുവിചാരവും കൊറിയന്‍ ഉപദ്വീപിന്റെ ഐക്യവും ശക്തിപ്പെടുത്തട്ടെ.

advertisment

News

Super Leaderboard 970x90