Automobile

സൂക്ഷിക്കുക... കടുത്ത വേനലിൽ വാഹനങ്ങളിൽ ടാങ്ക് നിറയെ ഇന്ധനമടിക്കരുത് !

കടുത്ത വേനൽകാലത്ത് വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള ചില മുൻകരുതൽ നടപടികൾ കൈക്കൊള്ളണ്ടതുണ്ട് !.വാഹനങ്ങൾക്ക് ടാങ്ക് നിറയെ ഇന്ധമടിക്കരുതെന്നാണ് പ്രധാന നിർദ്ദേശം. പുറത്തെ ചൂട് ഇന്ധനത്തെ ചൂട് പിടിപ്പിക്കും.

സൂക്ഷിക്കുക... കടുത്ത വേനലിൽ വാഹനങ്ങളിൽ ടാങ്ക് നിറയെ ഇന്ധനമടിക്കരുത് !

ബംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ ഏപ്രിൽ 11 ന് ഉണ്ടായസംഭവം ആണിത്.. റോയൽ എൻഫീൽഡ് ബൈക്കിന്റെ പെട്രോൾ ടാങ്ക് ഓടുമ്പോൾ പൊട്ടിതെറിച് ഡ്രൈവർ പൊള്ളലേറ്റ് ഗുരുതരമായി അപകടത്തിൽപ്പെട്ടു !

സൂക്ഷിക്കുക... കടുത്ത വേനലിൽ വാഹനങ്ങളിൽ ടാങ്ക് നിറയെ ഇന്ധനമടിക്കരുത് !

ഈ വേനൽ കാലത്ത് ഇന്ധനം നിറക്കുമ്പോൾ ശ്രദ്ധിക്കുക, ഫുൾ ടാങ്ക് അടിക്കുന്നതും, അമിത വെയിലത്ത്‌ വാഹനം പാർക്ക് ചെയ്യുന്നതും ശ്രദ്ധിക്കുക!

കടുത്ത വേനൽകാലത്ത് വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള ചില മുൻകരുതൽ നടപടികൾ കൈക്കൊള്ളണ്ടതുണ്ട് !.വാഹനങ്ങൾക്ക് ടാങ്ക് നിറയെ ഇന്ധമടിക്കരുതെന്നാണ് പ്രധാന നിർദ്ദേശം. പുറത്തെ ചൂട് ഇന്ധനത്തെ ചൂട് പിടിപ്പിക്കും.

സൂക്ഷിക്കുക... കടുത്ത വേനലിൽ വാഹനങ്ങളിൽ ടാങ്ക് നിറയെ ഇന്ധനമടിക്കരുത് !

ടാങ്കുകളിൽ അഞ്ച് ഡിഗ്രിക്കും പത്തു ഡിഗ്രിക്കും ഇടയിലാണ് ഇന്ധനം ശേഖരിക്കുക. പുറത്തെ താപനില 30 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ ഇന്ധനത്തിന്റെ ചൂട് അതിവേഗം 20 ഡിഗ്രിക്ക് മുകളിലെത്തും. ഇത് രണ്ട് ശതമാനം വരെ ഇന്ധനം വികസിപ്പിക്കാൻ കാരണമാകുമെന്നാണ് ഓട്ടോ മൊബൈൽ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളതെങ്കിലും35 _ 45 ഡിഗ്രിക്ക് മുകളിൽ താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ സുരക്ഷാ ഉറപ്പാക്കാൻ ടാങ്ക് നിറയെ ഇന്ധനമാടിക്കാതിരിക്കുകയാണ് നല്ലത് !

പഴയ ടയറുകൾ വേനൽ ചൂടുപിടിക്കുന്നതോടെ മാറ്റിയിടണം. ദീർഘദൂര യാത്രകളിൽ പഴയ ടയറുകൾ ഉപയോഗിക്കുന്നത് ടയർ പൊട്ടി അപകടമുണ്ടാകാൻ കാരണമാകും. ടയറുകളുടെ പഴക്കം ഒരു കാരണവശാലും രണ്ട് വർഷത്തിൽ കൂടുതലാക്കരുതെന്നു വിദഗ്ദർ പറയുന്നു . വാഹനത്തിന്റെ പൊതുവായ അവസ്ഥയെ കുറിച്ച് ഡ്രൈവർമാർക്ക് കൃത്യമായ ബോധ്യം ഉണ്ടാവുകയും വേണം.

#TAGS : petrol   summer   bike  

advertisment

Super Leaderboard 970x90