Health

അയഡിന്‍ ഉപ്പ് ബിപി കൂട്ടുമോ?

വാസ്തവത്തില് അയഡിന് ഉപ്പ് സാധാരണ ഉപ്പ് തന്നെയാണ്. ബിപിയുടെ കാര്യത്തിലും സമാനമാണ്. സാധാരണ ഉപ്പിനേക്കാള് ബിപി കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല.

 അയഡിന്‍ ഉപ്പ് ബിപി കൂട്ടുമോ?

ഉപ്പ് തിരഞ്ഞെടുക്കുമ്പോൾ  നമുക്കുണ്ട് ചോയിസുകൾ . ഉപ്പും അയഡിന് ഉപ്പും. . അയഡിന് ഉപ്പ് ഉപയോഗിക്കാനാണ് വിദഗ്ധർ അടക്കം ശുപാർശ ചെയ്യുന്നതെങ്കിലും അയഡിന് ഉപ്പ് സാധാരണ ഉപ്പിനേക്കാളും ബിപി വർധിപ്പിപ്പിക്കുമോ എന്ന സംശയം പലർക്കുമുണ്ട്.

വാസ്തവത്തില് അയഡിന് ഉപ്പ് സാധാരണ ഉപ്പ് തന്നെയാണ്. ബിപിയുടെ കാര്യത്തിലും സമാനമാണ്. സാധാരണ ഉപ്പിനേക്കാൾ  ബിപി കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല. എന്നാൽ  അപൂര്വം ചിലരില് അമിതമായി അയഡിന് ശരീരത്തിലെത്തിയാല് ബിപി കൂടാം. പക്ഷെ ജീവിതകാലം മുഴുവന് ഉപ്പ് കഴിച്ചാലും വളരെ ചെറിയ അളവില് അയഡിന് മാത്രമേ ശരീരത്തില് എത്തിയിട്ടുണ്ടാവുകയുള്ളൂ. അത്രയും കുറഞ്ഞ അളവില് അയഡിന് മാത്രമേ ഉപ്പില് ചേര്ക്കുന്നുള്ളൂ എന്നതിനാലാണ് ഇത്.

എന്നാല് ബിപി നിയന്ത്രിക്കണമെന്നുള്ളവര് അയഡിന് ചേര്ത്തതായാലും അല്ലെങ്കിലും ഉപ്പ് ഉപയോഗം കുറയ്ക്കുക തന്നെ വേണം.

advertisment

News

Super Leaderboard 970x90