Science

നമുക്ക് സ്ട്രോ ആവശ്യമുണ്ടോ? ദിവ്യ അൽമിത്ര എഴുതുന്ന ലേഖനം

ദിവസേന 500 മില്ല്യണ് സ്ട്രോകളാണ് ലോകത്താകമാനം ഉപയോഗാനന്തരം വലിച്ചെറിയപ്പെടുന്നത്.വേള്ഡ് എകണോമിക് ഫോറത്തിന്റെ കണക്കു പ്രകാരം 2050 ആകുമ്പോഴേക്കും നമ്മുടെ സമുദ്രങ്ങളില് മീനുകളുടെ എണ്ണത്തേക്കാള് കൂടുതല് പ്ളാസ്റ്റിക് സ്ടോ്രകള് കുമിഞ്ഞ് കൂടും.

നമുക്ക് സ്ട്രോ ആവശ്യമുണ്ടോ? ദിവ്യ അൽമിത്ര എഴുതുന്ന ലേഖനം

ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യമായ #Beatplasticpollution എന്നതിന്റെ ഭാഗമായി #നമുക്ക്സ്ട്രോവേണ്ട എന്ന ഒാണ്‍ലെെന് ക്യാമ്പയിന് നടത്തുകയാണ്. കേരളത്തിലെ ഒരു കൂട്ടം NGO കള് നേതൃത്വം നല്കുന്ന ക്ളെെമറ്റ് ലീഡറ്ഷിപ്പ് പ്രോഗ്രാം ആണ് ഇതിന്റെ പ്രവറ്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പലയിനം പ്ളാസ്റ്റിക് ഉത്പന്നങ്ങളിലൊന്നാണ് സ്ട്രോ .

നമുക്ക് സ്ട്രോ ആവശ്യമുണ്ടോ? ദിവ്യ അൽമിത്ര എഴുതുന്ന ലേഖനം

കാര്യമായ റീസെെക്ളിംഗ് സാധ്യതകള് നിലവില് ഇതിനില്ല.ദിവസേന 500 മില്ല്യണ് സ്ട്രോകളാണ് ലോകത്താകമാനം ഉപയോഗാനന്തരം വലിച്ചെറിയപ്പെടുന്നത്.വേള്ഡ് എകണോമിക് ഫോറത്തിന്റെ കണക്കു പ്രകാരം 2050 ആകുമ്പോഴേക്കും നമ്മുടെ സമുദ്രങ്ങളില് മീനുകളുടെ എണ്ണത്തേക്കാള് കൂടുതല് പ്ളാസ്റ്റിക് സ്ടോ്രകള് കുമിഞ്ഞ് കൂടും. 

1 മിനുറ്‌റ് കൊണ്ടുണ്ടാക്കി 10 മിനുറ്റില് താഴെ മാത്രം ഉപയോഗിക്കുന്ന ഒരോ സ്ട്രോയും ഏകദേശം 400 കൊല്ലം കൊണ്ടാണ് ഇല്ലാതാകുന്നത്.ഇത്തരം ഒരവസരത്തില് രണ്ട് തവണ ചിന്തിക്കാതെ നമുക്ക് സ്ട്രോ ഒഴിവാക്കാവുന്നതേയുള്ളൂ.ഒഴിവാക്കപ്പ്ടുന്ന ഒാരോ സ്ട്രോയും അത് ഭക്ഷ്യയോഗ്യമാണെന്ന് കരുതി കഴിച്ച് ചത്ത് പോകുന്ന ഒരുപാട് കടലാമകളെയും മീനുകളെയും രക്ഷിച്ചേക്കാം.
#നമുക്ക്സ്ട്രോവേണ്ട.....

advertisment

Related News

    Super Leaderboard 970x90