Travel

അനന്തപുരം തടാക ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നത് പൂര്‍ണ്ണ സസ്യാഹാരിയായ ബബിയ എന്ന അത്ഭുത മുതല

ബബിയ എന്നു പേരു നല്‍കിയ മുതലയക്ക് നിവേദ്യച്ചോര്‍ കൊടുക്കുന്നത് കാണാന്‍ മാത്രം ഇവിടേക്ക് അനവധി ആള്‍ക്കാര്‍ എത്തുന്നു. ഒരു ക്ഷേത്ര ദര്‍ശനത്തിന് അപ്പുറം പൂര്‍ണ്ണ സസ്യാഹാരിയായ ബബിയ എന്ന മുതല തന്നെയാണ് അനന്തപുരത്തെ ശ്രദ്ധേയമാക്കുന്നത്.

അനന്തപുരം തടാക ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നത് പൂര്‍ണ്ണ സസ്യാഹാരിയായ ബബിയ എന്ന അത്ഭുത മുതല

കേരളത്തിലെ തന്നെ ഒരേയൊരു തടാക ക്ഷേത്രമാണ് അനന്തപുരം ക്ഷേത്രം . 
ചെങ്കല്‍ പാറയിലെ വലിയൊരു തടാകത്തിന്‍റെ ഒത്ത നടുക്ക് പണി കഴിപ്പിച്ച ക്ഷേത്രത്തില്‍ കാവലായി നിരുപദ്രവകാരിയായ ഒരു മുതല ഉണ്ടെന്നുള്ളതും കൗതുകം ഉണര്‍ത്തുന്നു. ബബിയ എന്നു പേരു നല്‍കിയ മുതലയക്ക് നിവേദ്യച്ചോര്‍ കൊടുക്കുന്നത് കാണാന്‍ മാത്രം ഇവിടേക്ക് അനവധി ആള്‍ക്കാര്‍ എത്തുന്നു. ഒരു ക്ഷേത്ര ദര്‍ശനത്തിന് അപ്പുറം പൂര്‍ണ്ണ സസ്യാഹാരിയായ ബബിയ എന്ന മുതല തന്നെയാണ് അനന്തപുരത്തെ ശ്രദ്ധേയമാക്കുന്നത്.

അനന്തപുരം തടാക ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നത് പൂര്‍ണ്ണ സസ്യാഹാരിയായ ബബിയ എന്ന അത്ഭുത മുതല

തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തിലേക്കെന്നു വിശ്വസിക്കുന്ന വലിയൊരു ഗുഹാ കവാടവും ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു .

വടക്കന്‍ കേരളത്തില്‍ കുമ്പളയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന വഴിപാടും മുതലയ്ക്ക് നിവേദ്യം നല്‍കല്‍ തന്നെ. ക്ഷേത്ര വിഗ്രഹം തീര്‍ത്തത് എഴുപതില്‍ പരം പച്ചമരുന്നുകള്‍ കൊണ്ടാണെന്നതും അവിടുത്തെ പ്രത്യേകതയാണ്.

കാസറഗോഡ് മംഗലാപുരം ഹൈവേയില്‍ കുമ്പളയില്‍ നിന്ന് ബദിയടുക്ക റോഡ് വഴി ഇവിടെ എത്താം.

advertisment

Related News

    Super Leaderboard 970x90