Kerala

'മുക്കാലി ആദിവാസിയുടേത് കൂടിയാണ്... അധോലോകം പണിയുന്നത് നിന്റെ യൊക്കെ മരണശേഷമുള്ള ഇടങ്ങളിൽ മതി' - ധന്യ രാമൻ

ദാഹിച്ചുവെള്ളം ചോദിച്ചപ്പോൾ മുഖത്തും തലയിലുംവെള്ളം കോരിയൊഴിച്ചു. മൂക്കിൽ വെള്ളംl കയറി ശ്വാസം മുട്ടി വീണു, എഴുന്നേറ്റപ്പോൾ തലയിൽ 20കിലോ വരുന്ന ഭാരം എടുത്തു വച്ചു...ആനയും പുലിയും കടുവയും ഇറങ്ങുന്ന കാട്ടില് ഇരുട്ടത്ത് ഒറ്റയ്ക്ക് കഴിയാൻ പാകത്തിന് അവന്റെ മാനസീക സ്ഥിരത പാകപ്പെട്ടിരുന്നു....

'മുക്കാലി ആദിവാസിയുടേത് കൂടിയാണ്... അധോലോകം പണിയുന്നത് നിന്റെ യൊക്കെ മരണശേഷമുള്ള ഇടങ്ങളിൽ മതി' - ധന്യ രാമൻ

അടിച്ചും ചവിട്ടിയുംഅവന്റെവാരിയെല്ല്പൊട്ടിയിരുന്നു. പൊട്ടിയ വാരിയെല്ല് മായി ഘാതകർ അവനെ ബസ്റ്റോപ്പിലിരുത്തി. വേദന കൊണ്ട്ശരീരം മരവിച്ചിരുന്നു.ഇതൊരു ആസൂത്രിത കൊലപാതകമാണ്. ഗുഹയ്ക്കകത്തു മധുവുണ്ടെന്ന്ു വനം വകുപ്പിലെ ഉദ്യോഗസ്ഥ ന്ന് അറിയിച്ചത്മുക്കാലിയിലെ കടക്കാരനെ. അഞ്ചുകിലോമീറ്ററെ ഉൾവനത്തിലൂടെ നടന്നെത്തിയസംഘം ഉടുത്തിരുന്ന തുണിയഴിച്ചു ശരീരം ബന്ധിച്ചു അടിച്ചും ഇടിച്ചുംമുക്കാലിയിലേക്കു കൊണ്ടുപോയി.

ദാഹിച്ചുവെള്ളം ചോദിച്ചപ്പോൾ മുഖത്തും തലയിലുംവെള്ളം കോരിയൊഴിച്ചു. മൂക്കിൽ വെള്ളംl കയറി ശ്വാസം മുട്ടി വീണു, എഴുന്നേറ്റപ്പോൾ തലയിൽ 20കിലോ വരുന്ന ഭാരം എടുത്തു വച്ചു...ആനയും പുലിയും കടുവയും ഇറങ്ങുന്ന കാട്ടില് ഇരുട്ടത്ത് ഒറ്റയ്ക്ക് കഴിയാൻ പാകത്തിന് അവന്റെ മാനസീക സ്ഥിരത പാകപ്പെട്ടിരുന്നു.

മുക്കാലിചില്ലറ ഇടമല്ല. നിഗൂഢമായ ഒരുസംഘം അവിടുണ്ട്.16 പ്രതികളല്ലഇനിയും അറസ്റ്റ് വീഴും.സംഘം നിരീക്ഷണത്തിലാണ്.ആദിവാസിക ൾക്ക് ജീവിക്കണമെങ്കിൽ ചില ക്രിമിനൽസ് നെ പൂട്ടണം. Cctv അടക്കം ശക്തമായ Police സംവിധാന വും വേണം.
ഈ സംഘം ഇനിയും കൊല നടത്തും.

മുക്കാലി ആദിവാസി യുടേത് കൂടിയാണ്. അധോലോകം പണിയുന്നത് നിന്റെ യൊക്കെ മരണശേഷമുള്ള ഇടങ്ങളിൽ മതി.

#TAGS : madhu muder  

advertisment

News

Super Leaderboard 970 X 90