'വെറുതെ വിടുമെന്ന് കരുതണ്ട.... ഇറങ്ങിത്തിരിച്ചാലുണ്ടല്ലോ നിന്റെയൊക്കെ കച്ചവടം പൊട്ടിക്കാൻ അറിയാമെടാ..' - ധന്യ രാമൻ

കുടിയേറ്റക്കാരെ നിങ്ങളിനിയും കൊല്ലണം ആദിവാസിയെ. ആദിവാസികളുടെ ഭൂമി 13000 ഏക്കർ കയ്യേറി ജീവിച്ചു ജീവിതം പടുത്തുയർത്തിയവർ. 60000 ആദിവാസികളു ണ്ടായിരുന്ന അട്ടപ്പാടിയിൽ ഇന്ന് 27000പേര് മാത്രം....

'വെറുതെ വിടുമെന്ന് കരുതണ്ട.... ഇറങ്ങിത്തിരിച്ചാലുണ്ടല്ലോ നിന്റെയൊക്കെ കച്ചവടം പൊട്ടിക്കാൻ അറിയാമെടാ..' - ധന്യ രാമൻ

Attappadi കടുകുമണ്ണ ഊരിലെ വിനോദ് മാനസീക പ്രശ്നമുള്ള ആളാണ്. 27 വയസ്സ്. നാട്ടുകാർകുടിയേറ്റക്കാർ ഈ ആദിവാസിയെ മോഷ്ടാവ് എന്ന് മുദ്രകുത്തിയിട്ടു വര്ഷങ്ങളായി.കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി വരഷങ്ങളായി വനത്തിനുള്ളിലാണ് താമസം. അദ്ദേഹത്തെ കടയിൽ നിന്നും മോഷ്ടിച്ച് എന്നാരോപിച്ചു കുടിയേറ്റക്കാർ വനത്തില കയറി പിടിച്ചു ടൗണിലെത്തിച്ചു മർദിച്ചു ആഘോഷിച്ചു വീഡിയോ എടുത്തു പിന്നെ പോലീസിൽ ഏല്പിച്ചപ്പോൾ മർദനമേറ്റു മരിച്ചിരുന്നു. മധു നിർമിതിയുടെ കീഴിൽ തൊഴിൽ പഠിപ്പിച്ചിരുന്ന വ്യക്തിയാണ്. പാലക്കാട് വച്ച് ഈ കാലത്തിനിടയിൽ ഒരാൾ തല്ലിയിരുന്നു അതും തലയ്ക്കു. അതിനു ശേഷമാണ് മാനസീക നില തെറ്റിയത്. കുടിയേറ്റക്കാരെ നിങ്ങളിനിയും കൊല്ലണം ആദിവാസിയെ. ആദിവാസികളുടെ ഭൂമി 13000 ഏക്കർ കയ്യേറി ജീവിച്ചു ജീവിതം പടുത്തുയർത്തിയവർ. 60000 ആദിവാസികളു ണ്ടായിരുന്ന അട്ടപ്പാടിയിൽ ഇന്ന് 27000പേര് മാത്രം.

വെറുതെ വിടുമെന്ന് കരുതണ്ട.കുറച്ചധികം - - - മക്കൾ കുത്തകയാക്കാൻ നോക്കുന്നുണ്ട് അവിടം. കന്യാ സ്ത്രീകൾ അനാഥരെ പോറ്റുന്നു പഠിപ്പിക്കുന്നു എന്നുപറഞ്ഞു വൻതോതിൽ ഫണ്ടടിച്ചു മാറ്റിഒരു, adivasi കുട്ടി പെർമിഷൻ എടുത്തു ഒരു മണിക്കൂറിനുള്ളിൽ അമ്മയുടെ അംഗൻവാടിയിലെത്തി അമ്മയെ കണ്ടു മടങ്ങി hostelളില് തിരിച്ചെത്തിയിട്ടും അകാരണമായി മർദിച്ചു കേസ് ഒതുക്കിയത് കോൺഗ്രസിലെ ചില മൈ---ന്മാർ.

ഇറങ്ങിത്തിരിച്ചാലുണ്ടല്ലോ നിന്റെയൊക്കെ കച്ചവടം പൊട്ടിക്കാൻ അറിയാമെടാ.

advertisment

News

Super Leaderboard 970x90