"പ്രസവം നാച്ചുറലാണ് അതിന് ആശുപത്രിയിൽ പോവേണ്ടതില്ല" എന്നൊക്കെ വിപുലമായി പ്രചരിപ്പിക്കുന്ന ദ്രോഹികൾക്ക് ഒരു ഇര കൂടി...

ശാസ്ത്രീയ അറിവും, നടപടികളും ഇടപെടലുമാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ ഉതകുന്നത്. ഒരു കാരണവശാലും വ്യാജ പ്രചരണങ്ങളിൽ വീണുപോവരുത് " 100 % പ്രസവങ്ങളും വേണ്ട മെഡിക്കൽ പരിചരണത്തോടെയാവണം.

"പ്രസവം നാച്ചുറലാണ് അതിന് ആശുപത്രിയിൽ പോവേണ്ടതില്ല" എന്നൊക്കെ വിപുലമായി പ്രചരിപ്പിക്കുന്ന ദ്രോഹികൾക്ക് ഒരു ഇര കൂടി...

പ്രകൃതിചികിത്സ അതും യൂട്യൂബ് വീഡിയോകളും സോഷ്യൽ മീഡിയായും വഴി ... അറിവില്ലായ്മയ്ക്ക് വില - ഒരു ജീവിതം !
" പ്രസവം നാച്ചുറലാണ് അതിന് ആശുപത്രിയിൽ പോവേണ്ടതില്ല " എന്നൊക്കെ വിപുലമായി പ്രചരിപ്പിക്കുന്ന ദ്രോഹികൾക്ക് ഒരു ഇര കൂടി.
പ്രകൃതി നിർദ്ധാരണ സമവാക്യങ്ങളനുസരിച്ച് ജീവിച്ചാൽ ഒട്ടേറെ മാതൃ ശിശു മരണങ്ങൾ വീണ്ടും കൊണ്ടു വരാം. പ്രകൃതിജന്യമായ കാരണങ്ങളുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും സ്വാഭാവിക മരണത്തിന് കാരണമാവാം.

"പ്രസവം നാച്ചുറലാണ് അതിന് ആശുപത്രിയിൽ പോവേണ്ടതില്ല" എന്നൊക്കെ വിപുലമായി പ്രചരിപ്പിക്കുന്ന ദ്രോഹികൾക്ക് ഒരു ഇര കൂടി...

ശാസ്ത്രീയ അറിവും, നടപടികളും ഇടപെടലുമാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ ഉതകുന്നത്. ഒരു കാരണവശാലും വ്യാജ പ്രചരണങ്ങളിൽ വീണുപോവരുത് " 100 % പ്രസവങ്ങളും വേണ്ട മെഡിക്കൽ പരിചരണത്തോടെയാവണം.

NB :അപ്പോ ആശുപത്രികളിൽ മാതൃമരണം നടക്കുന്നില്ലേയെന്ന ഊള ചോദ്യം ചോദിക്കുന്നവരോട്... 
ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളുടെയും അതോടൊപ്പമുള്ള മെഡിക്കൽ events'ന്റെയും കൃത്യമായ കണക്കുകൾ ഉണ്ട്. ആശുപത്രിയിലെ പ്രസവം കൊണ്ട് മാതൃ ശിശു മരണനിരക്കുകൾ വലിയ തോതിൽ കുറഞ്ഞതായും, പ്രകൃതി കൈവിടുമായിരുന്ന ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കപ്പെട്ടതായി കാണാം.
മികച്ച ഒരു ഡ്രൈവറെ വാഹനമേൽപ്പിച്ചാലും ഒഴിവാക്കാനാവാത്ത ഘടകങ്ങൾ മൂലം അപകടം ഉണ്ടാവാമെന്ന് കരുതി ഡ്രൈവിംഗ് അറിയാത്തവനെ വണ്ടിയേൽപ്പിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ലല്ലോ.

advertisment

News

Related News

    Super Leaderboard 970x90