Kerala

'ഞങ്ങടെ ചങ്കിലെ ചോര കൊണ്ട് നിറം പിടിപ്പിച്ചതാണീ കൊടി 'എന്ന് അഭിമാനം കൊണ്ടവരുടെ പുതു തലമുറ അന്യന്റെ ചോര കൊണ്ടാണോ ചെങ്കൊടിയെ ചുവപ്പിക്കുന്നത്.. ? - ദീപ നിഷാന്ത്

ഇന്നലെ അങ്ങിനെ മനുഷ്യ സ്നേഹത്തിന്റെ വാഴ്ത്തുപാട്ട് പാടിയ ഒരു പ്രൊഫൈലിൽ കയറി നോക്കി ഞാൻ...ഭാഗ്യം ഇതുവരെയും പുതിയ പ്രബന്ധങ്ങൾ ഒന്നും വന്നിട്ടില്ല... ഇന്ന് മനുഷ്യസ്നേഹത്തിനു അവധി ആയതിനാൽ ആ പ്രശ്നവും ഇല്ല.ഇങ്ങിനെ പരസ്പരം വെട്ടിയും കൊന്നും ഇവരൊക്കെ 'ഒണ്ടാക്കുന്ന' നന്മ എന്താണാവോ.. !

'ഞങ്ങടെ ചങ്കിലെ ചോര കൊണ്ട് നിറം പിടിപ്പിച്ചതാണീ കൊടി 'എന്ന് അഭിമാനം കൊണ്ടവരുടെ പുതു തലമുറ അന്യന്റെ ചോര കൊണ്ടാണോ ചെങ്കൊടിയെ ചുവപ്പിക്കുന്നത്.. ? - ദീപ നിഷാന്ത്

തങ്ങളുടെ പക്ഷത്തു നിന്ന് ഒരു അക്രമമുണ്ടായാൽ മറുപക്ഷത്തിന്റെ അതേ തരത്തിലുള്ള ആക്രമണങ്ങൾ എടുത്തിട്ട് പ്രതിരോധിക്കുന്ന അണികളെ കാണുമ്പോൾ ഒന്നും തോന്നാറില്ല ഈയിടെ ആയിട്ട്...തലച്ചോറ് പണയം വെച്ച വെറും അടിമക്കൂട്ടങ്ങൾ മാത്രമാണവർ എന്നത് കൊണ്ട് തന്നേ...

പക്ഷേ വേറൊരു കൂട്ടരുണ്ടല്ലലോ ഈ അക്രമങ്ങളെയൊക്കെയും വേറെന്തൊക്കെയോ ആക്കി ന്യായീകരിക്കുന്ന ചില ബുദ്ധിജീവികൾ, അവരെയാണ് ഞാൻ ഭയക്കുന്നത്.തങ്ങളുടേതൊക്കെയും പെട്ടെന്നുണ്ടായ പ്രകോപനവും, മറുപക്ഷത്തിന്റേത് കൊടിയ ഗൂഡാലോചനയുമൊക്കെയായി പ്രബന്ധങ്ങൾ വരെ രചിച്ചു കളയും അവർ.. !

ഇന്നലെ അങ്ങിനെ മനുഷ്യ സ്നേഹത്തിന്റെ വാഴ്ത്തുപാട്ട് പാടിയ ഒരു പ്രൊഫൈലിൽ കയറി നോക്കി ഞാൻ...
ഭാഗ്യം ഇതുവരെയും പുതിയ പ്രബന്ധങ്ങൾ ഒന്നും വന്നിട്ടില്ല... ഇന്ന് മനുഷ്യസ്നേഹത്തിനു അവധി ആയതിനാൽ ആ പ്രശ്നവും ഇല്ല.ഇങ്ങിനെ പരസ്പരം വെട്ടിയും കൊന്നും ഇവരൊക്കെ 'ഒണ്ടാക്കുന്ന' നന്മ എന്താണാവോ.. !

'ഞങ്ങടെ ചങ്കിലെ ചോര കൊണ്ട് നിറം പിടിപ്പിച്ചതാണീ കൊടി 'എന്ന് അഭിമാനം കൊണ്ടവരുടെ പുതു തലമുറ അന്യന്റെ ചോര കൊണ്ടാണോ ചെങ്കൊടിയെ ചുവപ്പിക്കുന്നത്.. ?!മനുഷ്യനെ കൊല്ലുന്ന എല്ലാ ഭ്രാന്തന്മാരോടും വിയോജിപ്പ്..
മനുഷ്യന്റെ രക്തം നിങ്ങളെ ഇത്രയൊക്കെ മത്ത് പിടിപ്പിക്കുന്നല്ലോ എന്ന വേദനയോടെ..

കടപ്പാട്: Sameeran Sami

#TAGS : deepa nisanth  

advertisment

News

Super Leaderboard 970x90