ഫീനിക്സ് പക്ഷിയെപ്പോൽ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് അറ്റ്ലസ് രാമചന്ദ്രൻ

സിനിമകളിൽ സ്വയമൊരു കോമാളിയായി ഒറ്റ സീനിൽ വന്നു പോകുമ്പോൾ ഇയാളിത്ര വിഡ്ഢിയാണോ എന്ന് ചിന്തിച്ചിട്ടുണ്ട്.. പക്ഷേ പിന്നീടയാളെ തിരിച്ചറിഞ്ഞത്, അയാൾ ജയിലിലായപ്പോൾ അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരുടെയും അയാൾ സഹായിച്ചവരുടേയും വാക്കുകളിൽ നിന്നാണ്..

 ഫീനിക്സ് പക്ഷിയെപ്പോൽ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് അറ്റ്ലസ് രാമചന്ദ്രൻ

"ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം " എന്ന് പറഞ്ഞു കൊണ്ട് അറ്റ്ലസ് ജ്വല്ലറി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ മനുഷ്യനെ കളിയാക്കി ചിരിച്ചിട്ടുണ്ട്. സിനിമകളിൽ സ്വയമൊരു കോമാളിയായി ഒറ്റ സീനിൽ വന്നു പോകുമ്പോൾ ഇയാളിത്ര വിഡ്ഢിയാണോ എന്ന് ചിന്തിച്ചിട്ടുണ്ട്.. പക്ഷേ പിന്നീടയാളെ തിരിച്ചറിഞ്ഞത്, അയാൾ ജയിലിലായപ്പോൾ അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരുടെയും അയാൾ സഹായിച്ചവരുടേയും വാക്കുകളിൽ നിന്നാണ്.. 

 ഫീനിക്സ് പക്ഷിയെപ്പോൽ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് അറ്റ്ലസ് രാമചന്ദ്രൻ

 "സാറ് പാവാ "ണെന്നും പറഞ്ഞ് നെഞ്ചു പൊട്ടിക്കരഞ്ഞ ഒരാളെ നേരിട്ടു കണ്ടിട്ടുണ്ട്. പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അയാളിലെ മനുഷ്യനെ... അതു കൊണ്ടു തന്നെയാവണം അയാൾ ടീ വിയിലിരുന്ന് ബ്രിട്ടാസിനോട് സംസാരിക്കുമ്പോൾ, ഫീനിക്സ് പക്ഷിയെപ്പോൽ ചാരത്തിൽ നിന്നും ഞാനുയർത്തെണീക്കും എന്ന് പറയുമ്പോൾ, ഉള്ളിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ മടങ്ങി വന്ന പോലെ ആഹ്ലാദമുയരുന്നത്..അയാൾ ശരിക്കും ജനകോടികളുടെ വിശ്വസ്ഥസ്ഥാപനം തന്നെയാണ്....

advertisment

News

Related News

    Super Leaderboard 970x90