International

''സഊദിയിൽ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി''...... അഭിമാനത്തോടെ സഊദിയിൽ ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച വനിത.

വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ ഒരു പുരുഷന്റെ അകമ്പടി അനിവാര്യമായിരുന്ന കാലത്തിൽ നിന്ന് സ്വന്തമായി കാറെടുത്ത് തെരുവിലേക്കിറങ്ങാൻ സാധിക്കുന്ന മറ്റൊരു കാലത്തിലേക്ക് അവൾ കാലെടുത്ത് വെക്കുകയാണ്.

''സഊദിയിൽ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി''...... അഭിമാനത്തോടെ സഊദിയിൽ ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച വനിത.

സഊദിയിൽ ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച വനിത അഭിമാനത്തോടെ അതുയർത്തിക്കാണിക്കുകയാണ്.

ലോകത്തിന്റെ മറ്റ് കോണുകളിൽ നിന്നുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ ചിത്രമാണ്. പക്ഷേ സഊദി വനിതകളെ സംബന്ധിച്ചിടത്തോളം ഈ ചിത്രത്തിന് നമുക്കൊന്നും നിർവ്വചിക്കാനോ സങ്കല്പിക്കാനോ സാധിക്കാത്ത അത്ര ഉയരത്തിലുള്ള പ്രാധാന്യമുണ്ട്..

''സഊദിയിൽ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി''...... അഭിമാനത്തോടെ സഊദിയിൽ ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച വനിത.

വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ ഒരു പുരുഷന്റെ അകമ്പടി അനിവാര്യമായിരുന്ന കാലത്തിൽ നിന്ന് സ്വന്തമായി കാറെടുത്ത് തെരുവിലേക്കിറങ്ങാൻ സാധിക്കുന്ന മറ്റൊരു കാലത്തിലേക്ക് അവൾ കാലെടുത്ത് വെക്കുകയാണ്. ലോകത്തുള്ള മുഴുവൻ സ്ത്രീകളോടുമൊപ്പം ഇതാ ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് എന്ന് പ്രഖ്യാപിക്കാനുള്ള ഒരു ചെറിയ അവസരമാണ് (അല്ല, വലിയ അവസരം തന്നെ) അവർക്കിപ്പോൾ ലഭിച്ചിരിക്കുന്നത്.

മാറ്റങ്ങൾ ഇനിയും ധാരാളം വരാനുണ്ട്.. വരുമായിരിക്കും.. കാരണം മനുഷ്യാവകാവശങ്ങളുടേയും തുല്യ നീതിയുടേയും പാതയിൽ ലോകം ബഹുദൂരം മുന്നോട്ട് കുതിക്കുമ്പോൾ അതിൽ നിന്ന് മാറി നില്ക്കാൻ ഏറെക്കാലം ആർക്കുമാവില്ല.

സഊദി വനിതകളോടൊപ്പം.. അവരുടെ ചരിത്ര നേട്ടത്തോടൊപ്പം..

advertisment

News

Super Leaderboard 970x90