നരേന്ദ്ര മോദിയുടെ ഇമേജിന് വൻ തകർച്ച നേരിടുമ്പോഴെക്കെ ഉണ്ടാകുന്ന ഒന്നാണ് അദ്ദേഹത്തിനെതിരെയുള്ള വധഭീഷണി.....ബഷീർ വള്ളിക്കുന്ന്

പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന് മുൻ ഡി ജി പി സെൻകുമാറിന്റെ വക ഒരു ന്യൂസുണ്ടായിരുന്നു പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ...ചുരുക്കത്തിൽ ഇത്തരം വാർത്തകൾ കൃത്യമായ ഇടവേളകളിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്.

നരേന്ദ്ര മോദിയുടെ ഇമേജിന് വൻ തകർച്ച നേരിടുമ്പോഴെക്കെ ഉണ്ടാകുന്ന ഒന്നാണ് അദ്ദേഹത്തിനെതിരെയുള്ള വധഭീഷണി.....ബഷീർ വള്ളിക്കുന്ന്

നരേന്ദ്ര മോദിയുടെ ഇമേജിന് വൻ തകർച്ച നേരിടുമ്പോഴെക്കെ സ്ഥിരമായ പാറ്റേണിൽ ഉണ്ടാകുന്ന ഒന്നാണ് അദ്ദേഹത്തിനെതിരെയുള്ള വധഭീഷണികളുടെ വാർത്തകൾ.

കേരളത്തിൽ ബേസ് ഉറപ്പിച്ചു കൊണ്ട് ലഷ്കർ അദ്ദേഹത്തെ വധിക്കാൻ ആഹ്വാനം ചെയ്തു എന്നായിരുന്നു 2010 ലെ ന്യൂസ്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണത്. പിന്നീട് വർഷാവർഷം മുടങ്ങാതെ ഇന്ത്യൻ മുജാഹിദീന്റെ പേരിൽ ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരുന്നു. ഏതോ രണ്ടാളുകൾ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയെന്നായിരുന്നു 2009 ലെ വാർത്ത. വിളിച്ചത് ആരാണെന്ന് അന്ന് ഇന്റലിജൻസ് വെളിപ്പെടുത്തിയില്ല.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ത്യൻ മുജാഹിദീനുമായി ചേർന്ന് മോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്നായിരുന്നു 2013 ലെ വാർത്ത :D , അന്ന് നിതീഷ് ബി ജെ പി വിരുദ്ധ പക്ഷത്താണ്.

നരേന്ദ്ര മോദിയുടെ ഇമേജിന് വൻ തകർച്ച നേരിടുമ്പോഴെക്കെ ഉണ്ടാകുന്ന ഒന്നാണ് അദ്ദേഹത്തിനെതിരെയുള്ള വധഭീഷണി.....ബഷീർ വള്ളിക്കുന്ന്

പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന് മുൻ ഡി ജി പി സെൻകുമാറിന്റെ വക ഒരു ന്യൂസുണ്ടായിരുന്നു പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ..

ചുരുക്കത്തിൽ ഇത്തരം വാർത്തകൾ കൃത്യമായ ഇടവേളകളിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഒള്ളതാണോ ഇല്ലാത്തതാണോ എന്ന് ചോദിച്ചാൽ നമ്മൾ സാധാരണക്കാർക്ക് അതിലൊരു അഭിപ്രായം പറയാൻ കഴിയില്ല. എന്നിരുന്നാലും ഒരു കാര്യം ഉറപ്പാണ്, ഇന്റലിജൻസ് വകുപ്പ് കയ്യിലുണ്ടെങ്കിൽ ഇമേജ് വർദ്ധിപ്പിക്കാനുള്ള ഒരു പൊളിറ്റിക്കൽ ടൂൾ ആയി വധഭീഷണികളെ നിർമ്മിച്ചെടുക്കാൻ പറ്റും. അത്തരം കളികൾക്ക് ഡൽഹിയിലെ രായാവ് നമ്പർ വണ്ണാണ്.

advertisment

News

Related News

    Super Leaderboard 970x90