National

"വാ തുറക്കണം മിസ്റ്റർ പ്രൈം മിനിസ്റ്റർ..."

കുട്ടികളെ പരീക്ഷ എഴുതുന്നത് പഠിപ്പിക്കാൻ രണ്ട് മണിക്കൂർ ചിലവഴിച്ച താങ്കൾക്ക് രാജ്യത്തെ കൊള്ളയടിക്കുന്ന താങ്കളുടെ സുഹൃത്തുക്കളെക്കുറിച്ച് രണ്ട് മിനിട്ട് സംസാരിക്കാൻ എന്തേ സമയം കിട്ടാത്തത്.

"വാ തുറക്കണം മിസ്റ്റർ പ്രൈം മിനിസ്റ്റർ..."

രാഹുൽ പറഞ്ഞത്..

"വാ തുറക്കണം മിസ്റ്റർ പ്രൈം മിനിസ്റ്റർ..

പണമെല്ലാം ബാങ്കിൽ കൊണ്ട് പോയിടാൻ ഇന്ത്യയിലെ ജനങ്ങളോട് നിങ്ങളാണ് പറഞ്ഞത്. ആ പണമാണ് ബാങ്കുകളിൽ നിന്ന് താങ്കളുടെ സുഹൃത്തുക്കളും ആശ്രിതരും അടിച്ചെടുത്ത് കൊണ്ട് പോകുന്നത്.

ഏതാണ്ട് ഇരുപത്തിരണ്ടായിരം കോടിയുടെ തട്ടിപ്പാണ് പി എൻ ബി യിൽ നടന്നിട്ടുള്ളത്. അതിൽ തൊണ്ണൂറ് ശതമാനവും താങ്കൾ ഭരണത്തിൽ എറിയതിന് ശേഷമാണ്.

കുട്ടികളെ പരീക്ഷ എഴുതുന്നത് പഠിപ്പിക്കാൻ രണ്ട് മണിക്കൂർ ചിലവഴിച്ച താങ്കൾക്ക് രാജ്യത്തെ കൊള്ളയടിക്കുന്ന താങ്കളുടെ സുഹൃത്തുക്കളെക്കുറിച്ച് രണ്ട് മിനിട്ട് സംസാരിക്കാൻ എന്തേ സമയം കിട്ടാത്തത്.

വാ തുറക്കണം മിസ്റ്റർ.."

#TAGS : narendra modi  

advertisment

News

Related News

Super Leaderboard 970x90