ആധാർ നമ്പർ ട്വീറ്റ് ചെയ്തു, ആർ.എസ് ശർമ്മയുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടു

ആര്‍.എസ് ശര്‍മ്മയുടെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്സപ്പ് പ്രൊഫൈല്‍ ഫോട്ടോയും ബാങ്ക് വിവരങ്ങള്‍ മുതല്‍ സകലതും ഓരോതര്‍ ഹാക്കിംഗും അല്പം സോഷ്യല്‍ എഞ്ചിനറിംഗും ആയി പൊക്കിയെടുത്തു.

ആധാർ നമ്പർ ട്വീറ്റ് ചെയ്തു, ആർ.എസ് ശർമ്മയുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടു

ഇന്ത്യയിലെ ടെലിക്കമ്മ്യൂണിക്കേഷൻ വ്യവസായ മേഖലയെ നിയന്ത്രിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പെഴ്സണ്‍ ആര്‍.എസ് ശര്‍മ്മ ഇന്ന് ട്വീറ്ററില്‍ വ്യതസ്തമായ ഒരു ചലഞ്ച് മുന്നോട്ട് വച്ചു. തന്‍റെ ആധാര്‍നബര്‍ പരസ്യം ആക്കിയാലും സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഒരു വിവരക്കും ആര്‍ക്കും ചോര്‍ത്താന്‍ സാധിക്കുകയില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു ചലഞ്ച്. ഇതിനായി തന്‍റെ ആധാര്‍നബര്‍ പരസ്യപ്പെട്ടുത്തിയിട്ടു തന്നെ എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ഇദ്ദേഹം വെല്ലുവിളി നടത്തി. രാജ്യത്തിലെ പൌരന്മാരുടെ ആധാര്‍വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടുമ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു വെല്ലുവിളി.

ആധാർ നമ്പർ ട്വീറ്റ് ചെയ്തു, ആർ.എസ് ശർമ്മയുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടു

താങ്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടികള്‍ ഉണ്ടാക്കില്ല എന്ന് ഉറപ്പ് തരാമോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ തരുന്നുവെന്നും ആര്‍.എസ് ശര്‍മ്മ പ്രസ്താവിക്കുകയുണ്ടായി.
ശേഷം ട്വീറ്ററില്‍ ആര്‍.എസ് ശര്‍മ്മയുടെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്സപ്പ് പ്രൊഫൈല്‍ ഫോട്ടോയും ബാങ്ക് വിവരങ്ങള്‍ മുതല്‍ സകലതും ഓരോതര്‍ ഹാക്കിംഗും അല്പം സോഷ്യല്‍ എഞ്ചിനറിംഗും ആയി പൊക്കിയെടുത്തു.

ആര്‍.എസ് ശര്‍മ്മ പരസ്യപ്പെടുത്തിയ ആധാര്‍നബര്‍ ഇത് ആയിരുന്നു : 7621,7768,2740

ഇതില്‍ നിന്ന് ഈ ആധാര്‍ നബര്‍ ലിങ്ക് ചെയ്തിരിക്കുന്നത് ആര്‍.എസ് ശര്‍മ്മയുടെ അല്ല അദ്ദേഹത്തിന്‍റെ സെക്രട്ടറിയുടെ മൊബൈല്‍ നബര്‍ ആയിട്ടാണ് എന്ന് ആദ്യം കണ്ടെത്തി, മൊബൈല്‍ നബര്‍ : 9958587977
ഇമെയില്‍ അഡ്രസുകള്‍ : rssharma3@gmail.com ഉം, rssharma3@yahoo.com ഉം ആണെന്ന് കണ്ടെത്തി, ഒപ്പം ഇദ്ദേഹത്തിന്റെ ജനന തീയതിയും. ഇമെയിലുകള്‍ പരസ്പരം ലിങ്ക് ചെയ്തിരിക്കുക ആണെന്നും കണ്ടെത്തി. സ്വന്തം സ്വകാര്യനബര്‍ 9810557292 ആണെന്നും മനസ്സില്‍ ആക്കി. ആര്‍.എസ് ശര്‍മ്മയുടെ വാട്സപ്പ് പ്രോഫല്‍ പിക്ചര്‍ വരെ പൊക്കിയെടുത്തു. ജനന തീയതി : Date of birth: Oct 10th,1955.
വീട്ടിന്‍റെ സ്ഥലവിവരം :F-101, Sec-44, Noida, NCR. Pincode: 201303

ആധാർ നമ്പർ ട്വീറ്റ് ചെയ്തു, ആർ.എസ് ശർമ്മയുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടു

ജിമെയില്‍ ഐഡിയുടെ security ചോദ്യം Air Indiaയിലെ Frequent Flyer number ആണെന്ന് മനസ്സില്‍ ആക്കുകയും Air India യിലെ കസ്റ്റമര്‍ കെയറില്‍ മൊബൈല്‍ നബര്‍, പേര്, ജനന തീയതി വച്ചു Frequent Flyer number 103546250 ആണെന്നും മനസ്സില്‍ ആക്കി. ഇത് വച്ച് അദ്ദേഹത്തിന്‍റെ മെയില്‍ അകൌണ്ട് അനായാസം ഹാക്ക് ചെയ്തു ഡിജിറ്റല്‍ സ്പീസിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ എല്ലാം ഹാക്കറിനു സ്വന്തം ആകാവുന്നതാണ്. ജിമെയിലില്‍ ആക്സെസ് ലഭിക്കുന്നത് വഴി ഫെസ്ബുക്കും, ട്വിറ്ററും തുടങ്ങി അതും ഉപയോഗിച്ച് തുടങ്ങിയ സകല നെറ്റ്വര്‍ക്ക് സര്‍വ്വീസുകളിലോടും ഉള്ള പ്രവേശനം ആണ് ലഭിക്കുന്നത്. ഇതോടൊപ്പം ഇദ്ദേഹം അവസാനം തിരഞ്ഞ ഗൂഗിള്‍ സെര്‍ച്ച് മുതല സകല ബ്രസിംഗ് ഹിസ്റ്ററിയും GPS ഇട്ടു സഞ്ചരിച്ചിട്ടുള്ള സകല യാത്രകളെ പറ്റിയുള്ള വിവരവും ലഭിക്കുന്നു.

ട്രായുടെ ചെയെര്‍പെഴ്സന്‍റെ ഇത്തരം വിവരങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വകാര്യതയ്ക്കു മാത്രമല്ല ഭീക്ഷണിയെന്നതും ഓര്‍ക്കേണ്ട കാര്യമാണ്.

അപകടത്തിന്‍റെ വ്യാപ്തി മനസ്സില്‍ ആകാന്‍ ഒരു ഉദാഹരണം പറഞ്ഞാല്‍ ഇദ്ദേഹത്തിന്‍റെ അടിവസ്ത്രത്തിന്‍റെ നിറവും ബ്രാന്‍ഡും വരെ അറിയായിരുന്നു ഡിജിറ്റല്‍ ആയി അത് വാങ്ങിയത് ആണെങ്കില്‍!!

ആധാർ നമ്പർ ട്വീറ്റ് ചെയ്തു, ആർ.എസ് ശർമ്മയുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടു

ആധാറും ആയി ലിങ്ക് ചെയ്ത നമ്പറിൽ നിന്ന് ബാങ്ക് അകൗണ്ട് വിവരങ്ങളും ചോർത്തി. ആർ.എസ് ശർമ്മയുടെ ബാങ്ക് അകൗണ്ട് ഡിറ്റെൽസ്. Linked number : 9958587977 
Bank account 
IFSC CodePUNB0657100 
MICR Code110024275
Bank PUNJAB NATIONAL BANK
A/C 06571005285804

ഇദ്ദേഹത്തിന്‍റെ സെക്രട്ടറിയുടെ കൈയ്യില്‍ ഉള്ള മോബൈല്‍ നബര്‍ iMessageയില്‍ ഉള്ളത് കൊണ്ട് ഫോണ്‍ ഐഫോണ്‍ ആണെന്നും ഇന്‍ഫര്‍ ചെയ്തു, നെറ്റ്വര്‍ക്ക് എയര്‍ടെലും. ഇതോടൊപ്പം ബാങ്ക് അകൌണ്ട് വിവരങ്ങളും, ഇങ്കംടാക്സ് വിവരങ്ങളും, PAN വിവരവും , വോട്ടർ ഐഡി വിവരവും തുടങ്ങി സകലതും ഹാക്കെഴ്സ് ചോര്‍ത്തി.

( പ്രധാനപ്പെട്ട ചില സ്ക്രീന്‍ഷോട്ട്സ് ഒപ്പം ചേര്‍ക്കുന്നു)

കേവലം ആധാര്‍കാര്‍ഡ് നബര്‍ ലഭിച്ചത് വഴി മാത്രം വാട്സപ്പിലെ ഫോട്ടോ മുതല്‍ ജിമെയിലും ബാങ്ക് വിവരവും തുടങ്ങി സകലതും ഇന്ത്യയിലെ ടെലിക്കമ്മ്യൂണിക്കേഷൻ വ്യവസായ മേഖലയുടെ നിയന്ത്രണ അധികാരത്തില്‍ ഏറ്റവും മുകളില്‍ ഇരിക്കുന്ന വ്യക്തിയുടെ വരെ ഇത്ര അനായാസം ലഭിക്കുമെങ്കില്‍ സാധാരണക്കാരുടെ സ്വകാര്യത എത്രമാത്രം ഭീകരമായി ചോര്‍ത്തപ്പെട്ടാം എന്ന് ആലോചിച്ചു നോക്കൂ. ആധാര്‍ വഴി സുരക്ഷയും സ്വകാര്യതയും ആണ് സര്‍ക്കാര്‍ നശിപ്പിച്ചിരിക്കുന്നത് എന്നതിന്‍റെ ഏറ്റവും വ്യക്തമായ ഉദാഹരണം ആണിത്.

ആധാർനമ്പർ പുറത്ത് അറിഞ്ഞാൽ എന്താണ് പ്രശ്നം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇത്, നിങ്ങളെ പറ്റിയുള്ള ഡിജിറ്റൽ സ്പെസിൽ ലഭ്യമായ സകലതും അത് വഴി അപഹരിക്കപ്പെട്ടാം!

advertisment

News

Related News

    Super Leaderboard 970x90