ആരാണ് ഫെമിനിസ്റ്റ് ? എന്താണ് ഫെമിനിസം?.....ആശിഷ് ജോസ് അമ്പാട് എഴുതിയ കുറിപ്പ്

സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കണം എന്നു വിശ്വസിക്കുന്ന വ്യക്തി ആരാണോ അയാൾ ആണ് ഫെമിനിസ്റ്റ്.

ആരാണ് ഫെമിനിസ്റ്റ് ? എന്താണ് ഫെമിനിസം?.....ആശിഷ് ജോസ് അമ്പാട് എഴുതിയ കുറിപ്പ്

സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കണം എന്നു വിശ്വസിക്കുന്ന വ്യക്തി ആരാണോ അയാൾ ആണ് ഫെമിനിസ്റ്റ്. പത്താംക്ലാസ്സിൽ പഠിച്ചു പരീക്ഷയ്ക്കെഴുതിയ ഈ നിർവചനം പോലും പലർക്കും ഇന്നും അറിയില്ല അല്ലായെങ്കിൽ മനപ്പൂർവ്വം മറന്നു കളഞ്ഞിരിക്കുന്നു എന്നത് വേദനാജനകമാണ്. സ്വയം ഫെമിനിസ്റ്റ് എന്നു അടയാളപ്പെട്ടുതാൻ പോലും പലരും ഭയക്കുന്നത് കാണാം, പക്ഷെ യദാർഥ്യം എന്തെന്നാൽ നിങ്ങൾ ഒന്നെങ്കിൽ ഒരു ഫെമിനിസ്റ്റ് ആണ് അല്ലാത്തപക്ഷം ഒരു സെക്സിസ്റ്റ്, ഇതിന്റെ ഇടയിൽ ഒരു മീഡിൽ ഗ്രൗണ്ട് ഇല്ല. ഒന്നെങ്കിൽ ലിംഗനീതിവാദി അല്ലായെങ്കിൽ ലിംഗനീതിവിരുദ്ധവാദി !

ഈ നിർവചനത്തിൽ ചെറിയ ഒരു എതിർപ്പ് എന്തെന്നാൽ ഫെമിനിസം എന്നത് ഒരു ആശയമാണ്, ലിംഗനീതിയ്ക്കുവേണ്ടി ഉള്ളത്. അത് വിശ്വസിക്കുന്ന വ്യക്തി സ്ത്രീയോ പുരുഷനോ ഇന്റർസെക്സോ, ട്രാൻസ്ജെജെൻഡറോ തുടങ്ങി ആരും ആകാം.

advertisment

News

Related News

Super Leaderboard 970x90