Life Style

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....

ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന പലര്‍ക്കും ഉള്ള കണ്‍ഫ്യൂഷന്‍ ആണ് വെയിറ്റ്ലിസ്റ്റ് ആയ ടിക്കറ്റ്‌ കണ്‍ഫേം ആകുമോ ഇല്ലയോ എന്നുള്ളത്.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....

ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന പലര്‍ക്കും ഉള്ള കണ്‍ഫ്യൂഷന്‍ ആണ് വെയിറ്റ്ലിസ്റ്റ് ആയ ടിക്കറ്റ്‌ കണ്‍ഫേം ആകുമോ ഇല്ലയോ എന്നുള്ളത്. ധാരാളം ചോദ്യങ്ങള്‍ വരുന്ന ഈ ഗ്രൂപ്പില്‍ അതിന്റെ ഒരു സംശയ നിവാരണ പോസ്റ്റ്‌.

കണ്‍ഫേം ടിക്കറ്റ്‌ കിട്ടുക എന്ന് പറയുന്നത് തന്നെ ഇതൊരു യാത്രകാരനെയും സംബതിച്ചു വല്യ കാര്യം ആണ്. ഓണ്‍ലൈന്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്പ ലപ്പോഴും യാത്ര തടസം വെക്കുന്ന രീതിക്ക് വെയിറ്റ് ലിസ്റ്റ് 1 അല്ലെങ്കില്‍ 2 ഒക്കെ വന്നാല്‍ തീര്‍ന്നു കാര്യം.

റെയില്‍വേ സംബതിച്ചു ധാരാളം കോട്ട ഉണ്ട് യാത്രക്കാരന്. 
GNWL - GENERAL WAITING LIST
PQWL - POOLED QUOTA LIST 
RLWL - REMOTE LOCATION WAITING LIST
TQWL - TATKAL QUOTA WAITING LIST

GNWL - ടിക്കറ്റ്‌ കണ്‍ഫേം ആകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഉള്ള ഒരു കോട്ട ആണ് ഇത്. 
for eg. GNWL 209 / WL 36 എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ബുക്ക്‌ ചെയ്തത് 209 മത്തെ ആള്‍ ആയിട്ടാണ്.. എന്നാല്‍ നിങ്ങള്‍ക്ക് മുന്നേ ബുക്ക് ചെയ്തവരില്‍ 173 ആള്‍കാര്‍ ക്യാന്‍സല്‍ ചെയ്ത് എന്ന് അര്‍ഥം. അതായത് ഈ പറഞ്ഞ ട്രെയിനില്‍ നല്ല രീതിക്ക് CANCELLATION നടക്കാറുണ്ട്. ആയതിനാല്‍ കണ്‍ഫേം ആകും എന്ന്.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....

PQWL - ട്രെയിന്‍ തുടങ്ങുന്ന സ്റ്റേഷന്‍ അല്ലാതെ ഇടക് ഉള്ള സ്സ്റ്റേഷനില്‍ നിന്നും ആണ് നിങ്ങളുടെ യാത്ര എന്ന്കില്‍ വരുന്ന ഒരു കോട്ട ആണ് ഇത്. അതായത് ഉടുപി/മൂകാംബിക റോഡ്‌ യില്‍ നിന്നും ആലുവ വരെ ബുക്ക് ചെയ്യാണ് എന്ന് വിചാരികുക. ഡല്‍ഹിയില്‍ നിനും വരുന്ന ട്രെയിനില്‍ ഡല്‍ഹി to പനവേല്‍ വരെ ബുക്ക് ചെയ്ത ആള്‍കാര്‍ ഉണ്ടാകും. അതെല്ലെങ്കില്‍ ഡല്‍ഹി to ഗോവ എത്തുന്നതിനു മുന്‍പുള്ള ധാരാളം സ്റ്റേഷനിലേക്ക് ബുക്ക് ചെയ്തവര്‍ ഉണ്ടാകാം. അതിനു ശേഷം വരുന്ന ബാക്കി സീറ്റ്‌ ആണ് PQWL കോട്ടയില്‍ വരുന്നവ. (ഉദാഹരണം മാത്രം) പൊതുവെ ഈ കോട്ടയില്‍ cancellation കുറവാകും, കാരണം സീറ്റ്‌ കുറവുള്ളത് തന്നെ. അതുകൊണ്ട് ഈ കോട്ടയില്‍ കണ്‍ഫേം chances വളരെ കുറവാണ്.

RLWL - PQWL പോലെ ഉള്ള ഒരു കോട്ട ആണെങ്കിലും അതിനെക്കാള്‍ സാധ്യത കൂടുതല്‍ ഈ കോട്ടക്ക് ആണ്. eg. ഗോവ (MAO) - എറണാകുളം (ERS/ERN) ബുക്ക് ചെയ്യാണ് എന്ന് വിചാരിക്കുക. ഡല്‍ഹിയില്‍ നിന്നും, അതെ പോലെ വിവധ സ്ഥലത്ത് നിന്നും വരുന്ന ട്രെയിനുകള്‍ ഉള്ള റൂട്ട് ആണ്. ഇത്തരം റൂട്ട്കള്‍കിടയില്‍ വരുന്ന പ്രധാന പെട്ട സ്റ്റേഷന്ഉം മറ്റും ആണെകില്‍ ആണ് ക്ക കോട്ട വരുക. 
ഈ തരത്തിലുള്ള ടിക്കറ്റുകൾക്ക് പ്രത്യേക മുൻഗണന നൽകും, കൂടാതെ ഉറപ്പാക്കപ്പെട്ട ടിക്കറ്റിന്റെ റദ്ദാക്കലിനെ ആശ്രയിച്ചിരിക്കും.
ഇത്തരത്തിലുള്ള ടിക്കറ്റിന് കണ്‍ഫേം സാധ്യത കുറവാണ്. കാരണം നിങ്ങളുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയുന്നതിന് മുമ്പേ ബുക്കു ചെയ്ത അതേ യാത്രക്കാർ ക്യാന്‍സല്‍ ചെയുമ്പോ മാത്രേ കണ്‍ഫേം ആകുകയോള്ള്.

TQWL - ഒരു തരത്തിലും കണ്‍ഫേം ആകാന്‍ സാധ്യത ഇല്ലാതാവ. TQWL 4 / WL 2 വരെ കണ്‍ഫേം ആകാത്ത situvations ഉണ്ടായിട്ടുണ്ട്.സാധാരണ വെയിറ്റ് ലിസ്റ്റ് പോലെ അല്ല TQWL. കാരണം TQWL വെയിറ്റ് ലിസ്റ്റ് നേരെ കണ്‍ഫേം ബെര്‍ത്ത്‌ ആണ് തരുക. ബാക്കി എല്ലാ കോട്ടയും RACയിലോട്ട് ആണ് മാറുക.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....

ഇനി കുറച്ചു ടിപ്സ് - എന്‍റെ ഇത്രയും കാലത്തെ അനുഭവം വെച്ചിട്ട്.

• ടിക്കറ്റ്‌ ബുക്ക് ചെയുന്നതിന് മുന്പ് prediction നോക്കുക - TRAINMAN, CONFIRMTKT എന്നി സൈറ്റ് പോയിട്ട്. ഏകദേശം prediction കറക്റ്റ് ആണ്. IRCTC ഈ അടുത്തായി പുതിയ വെബ് സൈറ്റ് ഓപ്പണ്‍ ആകിയിട്ടുണ്ട്. അതിലും CNF Probability എന്ന ഓപ്ഷന്‍ ഉണ്ട്. (https://www.irctc.co.in/nget/)

• വെയിറ്റ് ലിസ്റ്റ് ടിക്കറ്റ്‌ ആണ് ബുക്ക് ചെയ്യാന്‍ ഉദേശം എങ്കില്‍, അഥവാ യാത്ര മുടക്കാന്‍ പറ്റാത്ത ഡേറ്റ്ഇല്‍ വെയിറ്റ് ലിസ്റ്റ് എങ്കില്‍ ഓണ്‍ലൈന്‍ ബുകിംഗ് പകരം ഒഫ്ഫ്ലിനെ ടിക്കറ്റ്‌ എടുക്കക. (അഥവാ ക്യാന്‍സല്‍ ചെയണം എങ്കില്‍ ഓണ്‍ലൈന്‍ വഴി ക്യാന്‍സല്‍ ചെയ്യാം)

• TATKAL ആണ് ബുക്ക്‌ ചെയ്യുനത് എങ്കില്‍ ആദ്യം ആ ട്രെയിനില്‍ tatkal എത്ര സീറ്റ്‌ allocate ചെയ്ട്ടിടുന്ദ് എന്ന് നോക്കുക. ചില ട്രെയിനില്‍ 24/ 32 ഒക്കെ സീറ്റ്‌ ഉണ്ടാവരെ ഒള്ളു. അങ്ങനെ ഉള്ള സാഹചര്യത്തില്‍ ദൈവത്തോട് പ്രാര്‍ഥിക്കുക.

advertisment

News

Related News

    Super Leaderboard 970x90