Kerala

നിങ്ങളുടെ കാര്യം പോക്കാ സഖാവെ, അധികം കളിച്ചാല്‍ ഇ.എം.എസിന്റേയും എ.കെ.ജിയുടേയും പ്രതിമകളും തകര്‍ക്കും-അനില്‍ അക്കര

ബക്കറ്റിൽ വെള്ളം കോരി ഒഴിച്ചാൽ പരമാവധി ക്ലിഫ് ഹൌസിന്റെ പടിവരെയെ എത്തൂ.ഇതെല്ലാം നിങ്ങൾ ചോദിച്ച് വാങ്ങുന്നതാണ്.മുകളിൽ ഒരാളുണ്ടെന്ന് നിങ്ങൾക്ക് ഓർമ്മവേണം.നിങ്ങൾ അധികാരത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത് നിങ്ങൾക്ക് ഓർമ്മവേണം.

നിങ്ങളുടെ കാര്യം പോക്കാ സഖാവെ, അധികം കളിച്ചാല്‍ ഇ.എം.എസിന്റേയും എ.കെ.ജിയുടേയും പ്രതിമകളും തകര്‍ക്കും-അനില്‍ അക്കര

“ത്രിപുര കത്തുകയാണ് ”

ഇത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ്.
ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണ്.
ഇവിടെയിരുന്ന്
ബക്കറ്റിൽ വെള്ളം
കോരി ഒഴിച്ചാൽ പരമാവധി
ക്ലിഫ് ഹൌസിന്റെ പടിവരെയെ എത്തൂ.
ഇതെല്ലാം നിങ്ങൾ ചോദിച്ച് വാങ്ങുന്നതാണ്.
മുകളിൽ ഒരാളുണ്ടെന്ന് നിങ്ങൾക്ക് ഓർമ്മവേണം.
നിങ്ങൾ അധികാരത്തിലെത്തിയപ്പോൾ
ആദ്യം ചെയ്തത് നിങ്ങൾക്ക്
ഓർമ്മവേണം.
രാജീവ്‌ ഗാന്ധിയുടെ
പ്രതിമ നിങ്ങൾ തകർത്തു.
ഇപ്പോൾ ലെനിന്റെപ്രതിമയാണ്
rss തകർത്തത്.
അധികം കളിച്ചാൽ അവർ
ഇയെമ്മസ്സിന്റെയും
എ. കെ. ജി യുടെയും പ്രതിമയും
അവർ തകർക്കും
നോക്കിനിൽക്കാനേ
നിങ്ങൾക്ക് കഴിയൂ.
നിങ്ങളുടെ കാര്യം പോക്കാ സഖാവേ!!!

#TAGS : anil akara   cpim  

advertisment

News

Super Leaderboard 970x90