Health

ജോലിസ്ഥലത്തും എനർജിയോടെ ഇരിക്കാം...

ജോലി ഭാരത്താൽ ഡിപ്രസ്ഡ് ആയ ഘട്ടത്തിൽ പോലും മനസിനെ എനർജറ്റിക് ആക്കി സക്സസ് മൂഡിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ പ്രാക്ടീസിലൂടെ സാധിക്കും. നിരന്തരമുളള അധ്വാനത്തിനിടെ മനസിലും ശരീരത്തിലും എനർജി റീഫിൽ ചെയ്യേണ്ടത് ഏതൊരു എൻട്രപ്രണർക്കും ആവശ്യമാണ് . അതിലൂടെ മാത്രമേ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും വിജയം നേടാനും കഴിയൂ.

ജോലിസ്ഥലത്തും എനർജിയോടെ ഇരിക്കാം...

മണിക്കൂറുകൾ നീളുന്ന ഷെഡ്യൂളുകളിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ് എൻട്രപ്രണേഴ്സ്. അതിനിടയ്ക്ക് ശരീരത്തിനും മനസിനും ക്ഷീണം സംഭവിക്കാം . ഇത്തരം സന്ദർഭങ്ങളിൽ മനസ് റിഫ്രഷ് ആക്കാനും ശരീരത്തിന്റെ എനർജി വീണ്ടെടുക്കാനും സഹായിക്കുന്ന ലഘുവായ യോഗ ടെക്നിക് . ജോലിക്കിടെ വിശ്രമവേളയിൽ അഞ്ച് മിനിറ്റ് ചെലവഴിച്ചാൽ ഈസിയായി പ്രാക്ടീസ് ചെയ്യാവുന്ന ടിപ്പാണിത്.

ജോലി ഭാരത്താൽ ഡിപ്രസ്ഡ് ആയ ഘട്ടത്തിൽ പോലും മനസിനെ എനർജറ്റിക് ആക്കി സക്സസ് മൂഡിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ പ്രാക്ടീസിലൂടെ സാധിക്കും. നിരന്തരമുളള അധ്വാനത്തിനിടെ മനസിലും ശരീരത്തിലും എനർജി റീഫിൽ ചെയ്യേണ്ടത് ഏതൊരു എൻട്രപ്രണർക്കും ആവശ്യമാണ് . അതിലൂടെ മാത്രമേ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും വിജയം നേടാനും കഴിയൂ. ഹൃദയം തുറന്നുള്ള ബ്രീത്തിംഗിലൂടെ ഈ എനർജി റീഫില്ലിംഗ് ആണ് ഈ പ്രാക്ടീസിലൂടെ സാധ്യമാക്കുന്നത്.

advertisment

Related News

    Super Leaderboard 970x90