Business

വണ്ടർലായിൽ ഭക്ഷണത്തിന്റെ പേരിൽ സന്ദർശകരെ ചൂഷണം ചെയ്യുന്ന മാനേജ്മെന്റ്

കൊച്ചിയിൽ സ്ഥിതിചെയ്യുന്നതും 'വലിയ മനുഷ്യ സ്നേഹി'യുമായ കൊച്ചഔസേപ്പ് തോമസ് ചിറ്റിലപ്പള്ളി [സ്ഥാപക ചെയർമാൻ]Non Executive Director ഉം മകൻ അരുൺ ചിറ്റിലപ്പള്ളി മാനേജിംഗ് ഡയറക്ടറുമായുള്ള Wonderla Amusement Park ൽ ഭക്ഷണത്തിന്റെ പേരിൽ സന്ദർശകരെ ചൂഷണം ചെയ്യുകയാണ്.ഒരു വെജിറ്റേറിയൻ ഊണിന് ഈടാക്കുന്നത് 180 രൂപയും tax ഉം...

വണ്ടർലായിൽ ഭക്ഷണത്തിന്റെ പേരിൽ സന്ദർശകരെ ചൂഷണം ചെയ്യുന്ന മാനേജ്മെന്റ്

കൊച്ചിയിൽ സ്ഥിതിചെയ്യുന്നതും 'വലിയ മനുഷ്യ സ്നേഹി'യുമായ കൊച്ചഔസേപ്പ് തോമസ് ചിറ്റിലപ്പള്ളി [സ്ഥാപക ചെയർമാൻ]Non Executive Director ഉം മകൻ അരുൺ ചിറ്റിലപ്പള്ളി മാനേജിംഗ് ഡയറക്ടറുമായുള്ള Wonderla Amusement Park ൽ ഭക്ഷണത്തിന്റെ പേരിൽ സന്ദർശകരെ ചൂഷണം ചെയ്യുകയാണ്.ഒരു വെജിറ്റേറിയൻ ഊണിന് ഈടാക്കുന്നത് 180 രൂപയും tax ഉം... ഒരു ചെറിയ പാത്രത്തിൽ ചോറും പപ്പടവും നിലവാരമില്ലാത്ത അച്ചാറും സാമ്പാറും രസവും തൈരും മത്തങ്ങക്കറിയും കാളനും മാത്രം... രണ്ടാമത് ചോറോ കറിയോ വേണമെങ്കിൽ extra cash കൊടുക്കണം... 

ആദ്യം തരുന്ന ചോറ് കൊച്ചു കുട്ടിയ്ക്ക് പോലും തികയില്ല ... കേരളത്തിൽ ഊണിന് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്ന ഈ സ്ഥാപനം സന്ദർശകരെ വൻതോതിൽ ചൂഷണം ചെയ്യുകയാണ്.50 രൂപയുടെ നിലവാരം പോലും ഇല്ലാത്ത ഭക്ഷണത്തിന് മൂന്നിരട്ടിയിലധികം വില വാങ്ങുന്നു.പുറത്തു നിന്നുള്ള ഭക്ഷണവും അനുവദനീയമല്ല. മറ്റൊരു option നമുക്കില്ല. Self service ആണ് താനും... ഇതിൽ ആദ്യത്തെ ഫോട്ടോ വണ്ടർലായിൽ plastic plate ൽ തരുന്ന ഊണിന്റേതാണ്. രണ്ടാമത്തെ ഫോട്ടോ മജീഷ്യൻ മുതുകാടിന്റെ Magic Planet ലെ ഊണിന്റേതാണ്. അവിടെ 100 രൂപ[ചപ്പാത്തിയടക്കം] മാത്രമാണ് ഈടാക്കുന്നത് .. ആവശ്യത്തിന് ഭക്ഷണം തരികയും ചെയ്യും.... മൂന്നാമത്തെ ഫോട്ടോ കേരളത്തിലെ ഏറ്റവും മികച്ച ഹോട്ടലായ പാരഗണിലെ ഊണിന്റേതാണ്. അവിടെയാകട്ടെ 120 രൂപയും tax ഉം... അതും 14 ൽപ്പരം കറികളും പായസവും അടക്കം ...

വണ്ടർലായിൽ ഭക്ഷണത്തിന്റെ പേരിൽ സന്ദർശകരെ ചൂഷണം ചെയ്യുന്ന മാനേജ്മെന്റ്

വണ്ടർലായിൽ ഭക്ഷണത്തിന്റെ പേരിൽ സന്ദർശകരെ ചൂഷണം ചെയ്യുന്ന മാനേജ്മെന്റ്

വണ്ടർലായിൽ ഭക്ഷണത്തിന്റെ പേരിൽ സന്ദർശകരെ ചൂഷണം ചെയ്യുന്ന മാനേജ്മെന്റ്

advertisment

Related News

    Super Leaderboard 970x90