Science

ഈ ലോകം എങ്ങനെ അവസാനിക്കും,? ലോകാവസാനത്തിന് ശേഷം നമ്മുടെ ഭൂമി എന്തായി മാറും.?

റഷ്യയും അമേരിക്കയും ശീത യുദ്ധത്തേക്കാൾ വലിയ ഒരു വിപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇരുവരും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത് ഇതിനു ആക്കം കൂട്ടി.. അറബ് മേഖലയിലെ ആഭ്യന്തര പ്രശ്നങ്ങളും, ആഫ്രിക്കൻ രാജ്യങ്ങളിലെ ജല ധൗർലഭ്യവും, ടെക്നോളജി രംഗത്തെ ചൈനയുടെ വളർച്ചയും, ഇതിനു ഉദാഹരണം.. ആണവായുധങ്ങൾ വർധിക്കുന്ന ഈ യുഗത്തിൽ ഒരു ലോകമഹായുദ്ധം ഇനി ഉണ്ടായാൽ ഭൂമിയുടെ പതനത്തിനു കാരണമാവും.

ഈ ലോകം എങ്ങനെ അവസാനിക്കും,? ലോകാവസാനത്തിന് ശേഷം നമ്മുടെ ഭൂമി എന്തായി മാറും.?

 ലോകാവസാനത്തെ കുറിച്ച് എല്ലാ മതഗ്രന്ഥ്ങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

പക്ഷെ ഈ ലോകം എങ്ങനെ/എപ്പോൾ അവസാനിക്കും,?

ലോകാവസാനത്തിന് ശേഷം നമ്മുടെ ഭൂമി എന്തായി മാറും.?

ഇങ്ങനെ ലോകം അവസാനിച്ചതാണോ നമ്മൾ "ബിഗ് ബാംഗ്" തിയറി ആയി നമ്മൾ പറയുന്നത്... ?

ഭൂമി ഇടക്ക് ഇങ്ങനെ ഒരു restart നടത്തുമോ ?

എന്നിങ്ങനെ ഉള്ള ധാരാളം ചോദ്യങ്ങൾ ബാക്കി ആണ് ..

പ്രധാന കാരണങ്ങൾ നോക്കാം..

* ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
--------------
സ്റ്റീഫൻ ഹോക്കിങ് ന്റെ കാഴ്ചപ്പാടിൽ ലോകാവസാനം നടക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലമാണ്. യന്ത്രവത്കരണം അധികരിക്കുന്ന ഈ കാലഘട്ടത്തിൽ കൃത്രിമ ബുദ്ധി മനുഷ്യന്റെ അവസാനത്തിനു കാരണമാകുമോ എന്ന് കണ്ടറിയാം..
I robot എന്ന മൂവി ഒരു ഉദാഹരണം..

*അനുകാകികളുടെ തിരിച്ചു വരവ്
--------------------

മായൻ സംസ്കാര ലിഖിതങ്ങളിൽ ഇതിനുമുമ്പ് ഭൂമി 4 പ്രാവശ്യം,4 കാരണങ്ങളാൽ പൂർണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊടുങ്കാറ്റുകൾ,(വായു),ജലം(പ്രളയം,നോഹയുടെ കാലത്ത്),അഗ്നി കൊണ്ട്, ഭൂമികൊണ്ട്(പ്ലേറ്റോണിക് ഷിഫ്റ്റ്‌),, ഇനിയും ഈ ചക്രം ആവർത്തിക്കുമെന്നും അവർ പറയുന്നു.

ബാബിലോണിയൻ, അസ്സീറിയൻ(മെസൊപൊട്ടോമിയ), സുമേറിയൻ, എന്നീ സംസ്കാരങ്ങളിൽ പറയപ്പെടുന്ന നെപ്ട്യൂൺ ഗ്രഹത്തിനും പിന്നിലുള്ള 'nibru' എന്ന ഗ്രഹത്തിൽ നിന്നും വന്ന "അനുകാകികൾ" എന്ന അന്യഗ്രഹ ജീവീ വിഭാഗം ഭൂമിയിലേക്ക് വന്നിട്ട് (സ്വർണം ഖനനം ചെയ്യാൻ)അന്നത്തെ മനുഷ്യരെ (നിയാണ്ടർത്താൽ ) മ്യൂറ്റേഷൻ/ജനറ്റിക് എഞ്ചിനീയറിംഗ് വഴി സിവിലൈസ്ഡ് ആക്കി മാറ്റി,, വേറൊരു ജീവികളിലും(ചിമ്പാൻസികളിൽ പോലും) ഇല്ലാത്ത HAR1 എന്ന ജീനോം മനുഷ്യരിൽ നൽകി. എന്നിട്ട് അവർ നമ്മളെ അടിമകൾ ആക്കി.

പുരാതന നാഗരിക ശേഷിപ്പുകൾ പരിശോധിച്ചാൽ ഇന്നത്തെ പെറുവിലെ NAZCA മരുഭൂമിയിലെ മലകൾ പരിശോധിക്കുകയാണെങ്കിൽ അവ മനുഷ്യാതീതമായി വെട്ടി സമതലങ്ങൾ ആക്കി, വിമാനം ഇറങ്ങുന്ന ആധുനിക റൺവേ കളോട് സാദൃശ്യം പുലർത്തുന്നവയാണെന്ന് കണ്ടെത്തി.ഈ നാസ്ക മരുഭൂമിയിലാണ് ലോകത്ത് ഏറ്റവുമധികം വൈവിദ്ധ്യമാർന്ന ധാധുക്കൾ , ലോഹങ്ങൾ എന്നിവയുടെ ശേഖരമുള്ള സ്ഥലങ്ങളിലൊന്ന്.ഈ ഭൂമിയിൽ നിന്ന് സ്പെസിമനുകൾ ശേഖരിക്കാൻ ഏറ്റവും പറ്റിയ സ്ഥലം…റെയർ ലോഹമായ സ്വർണ്ണത്തിന്റേയും അമൂല്യ നിക്ഷേപങ്ങൾ ഇവിടെയുണ്ട്..സ്വർണവും കൊണ്ട് അവർ അവരുടെ പ്രകാശവർഷങ്ങൾ അകലെയുള്ള ലോകത്തേക്ക് പോയതായേക്കാം എന്നും, അവർ തിരിച്ചു വന്നാൽ അതൊരു യുദ്ധത്തിന് കാരണമാവുകയും അങ്ങനെ ലോകാവസാനം സംഭവിക്കുമെന്നും,
കൂടാതെ അവരുടെ ഗ്രഹമായ നിബിരു(നമ്മൾ ഇപ്പോൾ അതിനെ planet X) എന്ന് വിളിക്കുന്നു . നമ്മുടെ സോളാർ സിസ്റ്റത്തിലേക്ക് വരുകയും കൂട്ടിയിടിയിലൂടെ ലോകാവസാനം സംഭവിക്കും എന്നും കരുതപ്പെടുന്നു.

*മൂന്നാം ലോക മഹായുദ്ധം
------------------------
റഷ്യയും അമേരിക്കയും ശീത യുദ്ധത്തേക്കാൾ വലിയ ഒരു വിപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇരുവരും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത് ഇതിനു ആക്കം കൂട്ടി.. അറബ് മേഖലയിലെ ആഭ്യന്തര പ്രശ്നങ്ങളും, ആഫ്രിക്കൻ രാജ്യങ്ങളിലെ ജല ധൗർലഭ്യവും, ടെക്നോളജി രംഗത്തെ ചൈനയുടെ വളർച്ചയും, ഇതിനു ഉദാഹരണം.. ആണവായുധങ്ങൾ വർധിക്കുന്ന ഈ യുഗത്തിൽ ഒരു ലോകമഹായുദ്ധം ഇനി ഉണ്ടായാൽ ഭൂമിയുടെ പതനത്തിനു കാരണമാവും.

#TAGS : world end  

advertisment

Related News

    Super Leaderboard 970x90