Kerala

കേരള ജനതയെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ പഠനമാണ് കേരള ജനതയെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് പകർന്നത്, സംശയിച്ച പോലെത്തന്നെ, പഴംതീനി വവ്വാലുകൾ വഴിയാണെന്നത് കണ്ടെത്തിയതും ഉറപ്പിച്ചതും

കേരള ജനതയെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു.

നിപ്പ വൈറസിൻ്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ പഠനമാണ് കേരള ജനതയെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് പകർന്നത്, സംശയിച്ച പോലെത്തന്നെ, പഴംതീനി വവ്വാലുകൾ വഴിയാണെന്നത് കണ്ടെത്തിയതും ഉറപ്പിച്ചതും. നിപ്പ ആദ്യം റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിലെ ചങ്ങരോത്തിൽ നിന്നും ടെസ്റ്റിനു വേണ്ടി ശേഖരിച്ച ആദ്യ ബാച്ച് വവ്വാലുകളിൽ നിപ്പ വൈറസ് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കേരള ജനതയെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു.

എന്നാൽ രണ്ടാമത്തെ ബാച്ച് വവ്വാലുകളിൽ നടത്തിയ ടെസ്റ്റുകളിൽ നിന്നുമാണ് വൈറസിൻ്റെ ഉറവിടം വവ്വാലുകൾ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്.ആദ്യതവണ പരീക്ഷണങ്ങൾ നടത്തിയ 21 വവ്വാലുകൾ പ്രാണികളെ ഭക്ഷിക്കുന്നവ ആയിരുന്നു. അവയിൽ വൈറസ് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് ശേഖരിച്ച 55 വവ്വാലുകളിൽ പഴം ഭക്ഷിക്കുന്നവയും ഉൾപ്പെട്ടിരുന്നു. അവയിലാണ് നിപ്പ വൈറസിനെ കണ്ടെത്താൻ സാധിച്ചത്.

advertisment

News

Super Leaderboard 970x90