'വീട് വക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ എങ്കിലും നൽകി സഹായിക്കേണമേ... ' യുവാവിന്റെ കുറിപ്പ് വൈറൽ

'വീട് വക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ എങ്കിലും നൽകി സഹായിക്കേണമേ... ' യുവാവിന്റെ കുറിപ്പ് വൈറൽ

ഒരു കൈ സഹായം എന്റെ എല്ലാ കൂട്ടുകാരും ഇത് വായിക്കണം. ഈ പോസ്റ്റ് ഇടണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. അവസാനം ഒരു തീരുമാനത്തിൽ എത്തി ഇടണം എന്ന്. എന്നെ കുറിച്ച് എന്റെ കൂട്ടുകാർക്കു അറിയാം. എന്റെ സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആണ്.

എന്റെ അമ്മ ആറുവർഷം മുൻപ് ട്രെയിൻ അപകടത്തിൽ മരണപെട്ടു. അച്ഛൻ മൂന്നുവർഷം മുൻപ് അറ്റാക്ക് വന്ന് മരണപ്പെട്ടു. പെങ്ങള് കുട്ടിയെ ഞാനും അച്ഛന്റെ ബന്ധുക്കളും ചേർന്ന് കെട്ടിച്ചയച്ചു. എനിക്ക് ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നും വീടിനു അനുവദിച്ചു. തുച്ഛമായ തുകയാണ് ആദ്യ ഗഡുവായി തന്നിട്ടുള്ളത്. ഇനിയും താമസിച്ചാൽ ലാപ്സ് ആയിപ്പോകും എന്നാണ് പറയുന്നത്. അതിനാൽ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലേലും വീട് വക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ എങ്കിലും എത്തിക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ സഹായിക്കുക. എന്ന് വിശ്വാസത്തോടെ നിങ്ങളുടെ അഭി

Ph- 8921192387

Abhijith. M

A/C. No: 67316452216

IFSC code -SBIN-0070056

advertisment

News

Related News

    Super Leaderboard 970x90