‘എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോല്‍’

'എനിക്ക് സമ്മാനമായി ലഭിക്കുന്ന വീടിന്റെ താക്കോൽ സ്വർഗത്തിലേക്കുള്ള താക്കോലാണ്. എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ്. അവിടെയാണ് ഒരുപാട് കഷ്ടപ്പെടുന്നവരും വീടില്ലാത്തവരുമുള്ളത്...

‘എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോല്‍’

'എനിക്ക് സമ്മാനമായി ലഭിക്കുന്ന വീടിന്റെ താക്കോൽ സ്വർഗത്തിലേക്കുള്ള താക്കോലാണ്. എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ്. അവിടെയാണ് ഒരുപാട് കഷ്ടപ്പെടുന്നവരും വീടില്ലാത്തവരുമുള്ളത്. ഈ വീട് അർഹനായ മറ്റൊരാൾക്ക് ദാനം ചെയ്യുന്നു'
മാർ ക്രിസോസ്റ്റം പിണറായിയോട്
ശതാഭിഷിക്തനായ തിരുമേനിയോടുള്ള ആദരസൂചകമായി ലൈഫ് പദ്ധതിയിലെ ഒരു വീട് അദ്ദേഹത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. സമ്മാനവീടിന്റെ താക്കോൽ മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച തിരുമേനിക്ക് കൈമാറി. എന്നാൽ അർഹനായ മറ്റൊരാളെ കണ്ടെത്തി നൽകാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. തിരുവനന്തപുരം അമ്പൂരിയിലെ സജുവിന് ക്രിസ്മസ് സമ്മാനമായി ആ വീട് ലഭിക്കും
കേവല ആഘോഷങ്ങൾക്കപ്പുറം ക്രിസ്മസ് ജീവിക്കുന്നത് ഇത്തരം നന്മകളിലാണ്

Credit-Abhijith PJ

advertisment

News

Super Leaderboard 970x90