കുമാരസ്വാമി- രണ്ട് തുറന്നുപറച്ചിലുകൾ

മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും, കുമാരസ്വാമിക്ക് ഇങ്ങനെയെങ്കിലും സംഘിന്റെ കപടത തിരിച്ചറിയാനായി എന്നതിൽ സന്തോഷം

കുമാരസ്വാമി- രണ്ട് തുറന്നുപറച്ചിലുകൾ

1. 'രണ്ട് വശത്തുനിന്നും ഓഫറുകൾ വന്നു, വെറുതെ പറയുന്നതല്ല. 2004ലും 2005ലും ബിജെപിക്കൊപ്പം പോകാനുള്ള എന്റെ തീരുമാനം, അച്ഛന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്തപാടാണ്. ആ കറുത്തപാട് മാറ്റാൻ ദൈവം എനിക്ക് ഇന്ന് ഒരു അവസരം തന്നിരിക്കുന്നു. ഞാൻ കോൺഗ്രസിനൊപ്പം പോകുന്നു'

2. 'ജെഡിഎസ് എംഎൽഎമാർക്ക് 100 കോടി വീതം നൽകാമെന്നാണ് ബിജെപിയുടെ ഓഫർ. എവിടെ നിന്നാണ് ഈ പണം വരുന്നത്? ജനസേവകരെന്ന് അവകാശപ്പെട്ടിരുന്നവർ ഇന്ന് പണം ഓഫർ ചെയ്യുന്നു. ആദായനികുതി ഉദ്യോഗസ്ഥർ എവിടെ?'

മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും, കുമാരസ്വാമിക്ക് ഇങ്ങനെയെങ്കിലും സംഘിന്റെ കപടത തിരിച്ചറിയാനായി എന്നതിൽ സന്തോഷം

advertisment

News

Related News

    Super Leaderboard 970x90